
കിഡ്‌നി ക്ലീൻ ആകും.. കിഡ്‌നിയുടെ ആരോഗ്യം നാലിരട്ടി ആകും ഇങ്ങനെ ചെയ്താൽ; കിഡ്‌നി രോഗം ഈ ലക്ഷണങ്ങൾ സൂക്ഷിക്കുക.!! | Kidney diseases symptoms and causes
കിഡ്നികളുടെ തകരാറുകൾ തിരിച്ചറിയാൻ ഓരോ ദിവസവും വൈകുന്തോറും കൂടുതൽ ബുദ്ധിമുട്ടാകുന്നു. ഡയാലിസിസ് തുടങ്ങിയ ചികിത്സാ രീതികളിലൂടെ ഒട്ടേറെ കിഡ്നി രോഗികൾ ജീവൻ നിലനിർത്തുന്നുണ്ട് എന്ന് നമുക്കെല്ലാവർക്കും അറിയാം. എന്നാൽ ഈ പ്രക്രിയ വളരെയേറെ ബുദ്ധിമുട്ട് ഉള്ളവയാണ്. കിഡ്നികൾക്ക് സംഭവിക്കുന്ന തകരാറുകൾ ആദ്യമേ തന്നെ എങ്ങനെ തിരിച്ചറിയാം എന്നുള്ളതിനെ കുറിച്ച് നോക്കാം.
ഇതിനായി ഒരുപാട് രീതികളുണ്ട്. ശരീരത്തിലെ ക്രിയാറ്റിന് അളവ് കൂടുന്നത് കിഡ്നിക്ക് തകരാറുകൾ സംഭവിക്കുമ്പോഴാണ്. മൂത്രത്തിൽ പത വരിക, കാലിനു നീര് വയ്ക്കുക, ശരീരത്തിൽ എല്ലാഭാഗത്തും ചൊറിച്ചിൽ ഉണ്ടാവുക തുടങ്ങിയവ കിഡ്നിക്കു ബുദ്ധിമുട്ട് ഉണ്ടാകുമ്പോഴാണ്. ഈ ബുദ്ധിമുട്ടുകൾ തുടങ്ങുമ്പോൾ തന്നെ കിഡ്നി ഫങ്ഷൻ ടെസ്റ്റ് നടത്തുന്നത് അത്യാവശ്യമാണ്.
കിഡ്നി ഫംഗ്ഷൻ ടെസ്റ്റുകൾ തന്നെ പല രീതികളിൽ ഉണ്ട്. അൾട്രാസൗണ്ട് സ്കാനിങ് മുതലായ ടെസ്റ്റുകൾ നടത്തുന്നതിലൂടെ കിഡ്നി സ്റ്റോൺ ഉണ്ടോ കിഡ്നിയിൽ നീർക്കെട്ട് ഉണ്ടാകുന്നുണ്ടോ എന്നുള്ള കാര്യങ്ങൾ മനസ്സിലാക്കാവുന്നതാണ്. ദിവസവും രണ്ടുമൂന്നു പ്രാവശ്യവും മരുന്നു കഴിച്ചിട്ടും ബിപി ലെവൽ കുറവുണ്ടാകുന്നില്ല എങ്കിൽ അവ കിഡ്നിയുടെ എന്തെങ്കിലും തകരാറുകൾ മൂലമാകാം.
സർജറിക്കുശേഷം സ്റ്റിറോയ്ഡുകൾ ആന്റിബയോട്ടിക്കുകൾ മുതലായവ ഉപയോഗിക്കുന്ന ആളുകൾ കിഡ്നി ഫങ്ഷൻ ടെസ്റ്റ് നടത്തുന്നത് നല്ലതാണ്. കിഡ്നിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ Dr Manoj Johnson വീഡിയോയിലൂടെ പറഞ്ഞു തരുന്നുണ്ട്. Kidney diseases symptoms and causes. Video credit : Baiju’s Vlogs