വീട്ടുവളപ്പിൽ കിലോക്കണക്കിന് പച്ചക്കറികൾ ഉണ്ടാകാൻ, പൂച്ചെടികൾ നിറയെ പൂവിരിയാൻ ഇതിൽ നിന്നും ഒരു കപ്പ് ഒഴിച്ച് കൊടുത്താൽ മാത്രം മതി.!!

പണ്ട് അടുക്കളയിലേക്കാവശ്യമായ പച്ചക്കറികള്‍ സ്വന്തമായി വീട്ടുവളപ്പില്‍ കൃഷി ചെയ്തുണ്ടാക്കുന്നത് ഒരു സാധാരണ കാഴ്ചയായിരുന്നു. എന്നാല്‍, ഇന്ന് അടുക്കളത്തോട്ടം കാണുന്നതുതന്നെ ഒരു അത്ഭുതം തന്നെയാണ്. ഇന്ന് നമുക്ക് വിപണിയില്‍ കിട്ടുന്ന ഒട്ടുമിക്ക പച്ചക്കറികളും രാസവളങ്ങളുടെയും കീടനാശിനികളുടെയും സഹായത്തോടെ ഉത്പാദിപ്പിക്കപ്പെടുന്നതാണ്. വീട്ടിൽ ഉണ്ടാകുന്ന പച്ചക്കറികൾ മിക്കപ്പഴും വളർച്ച ഇല്ലാതെ

മുരടിച്ചു പോവുന്നത് കണ്ടിട്ടുണ്ട്. അതുപോലെ തന്നെ പൂച്ചെടികൾ നട്ടു വളർത്തുമ്പോൾ നിറയെ പൂക്കൾ ഉണ്ടാകുന്നില്ല എന്നതും പലരെയും പലപ്പോഴും വിഷമിപ്പിക്കുന്ന കാര്യമാണ്. വെറുതെ പച്ചക്കറി ചെടികൾ വളർത്തിയാൽ പോരാ.. നല്ല വിളവ് ലഭിക്കാൻ നന്നായി തഴച്ചുവളരാൻ നമ്മൾ ചില പൊടികൈകൾ ഒക്കെ ചെയ്യണം. സാധാരണ ചെടികൾ നടൻ എല്ലാവർക്കും താല്പര്യമാണ് എന്നാൽ പിന്നീടങ്ങോട്ട് ശ്രദ്ധക്കുറവായിരിക്കും. ചെറിയ ചില കാര്യങ്ങൾ ശ്രദിച്ചാൽ നമുക്ക്

നല്ല രീതിയിൽ പച്ചക്കറികൾ വളർത്തിയെടുക്കാം. വീട്ടുവളപ്പിൽ കിലോക്കണക്കിന് പച്ചക്കറികൾ ഉണ്ടാകാൻ, പൂച്ചെടികൾ നിറയെ പൂവിരിയാൻ ഇതിൽ നിന്നും ഒരു കപ്പ് ഒഴിച്ച് കൊടുത്താൽ മാത്രം മതി.!! എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ചെയ്തു നോക്കൂ.. നിങ്ങൾക്കും

നല്ല റിസൾട്ട് കിട്ടുന്നതാണ്. ഇതല്ലാതെ വേറെ ഐഡിയ വല്ലതും നിങ്ങൾക്ക് അറിയാമെങ്കിൽ അത് കമെന്റ് ചെയ്യണേ. ഈ വീഡിയോ നിങ്ങളെ എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീട്ടിൽ അടുക്കള തോട്ടമുള്ളവർക്ക് വളരെയേറെ ഉപകാരപ്രദമായ അറിവാണിത്. ഇത്രയും കാലം ഇത് അറിയാതെ പോയല്ലോ നമ്മൾ. ഇതല്ലാതെ വേറെ ഐഡിയകൾ നിങ്ങൾക്ക് അറിയാമെങ്കിൽ കമെന്റ് ചെയ്യാൻ മറക്കരുതേ കൂട്ടുക്കാരെ..Video credit: PRARTHANA’S FOOD & CRAFT

Rate this post

Comments are closed.