വൈറ്റില.. വൈറ്റില.. നോയിഡയില്‍ നിന്ന് വൈറ്റിലയിലേക്ക് ഓട്ടോ ഡ്രൈവറായി ചാക്കോച്ചൻ; വീഡിയോ വൈറൽ.!! [വീഡിയോ] | Kunchacko Boban As Auto Driver video

കുഞ്ചാക്കോ ബോബന്റെ ഓരോ സിനിമയും പ്രേക്ഷകർക്ക് വളരെയധികം ഇഷ്ടത്തോടെ കൂടി തന്നെയാണ് ഏറ്റെടുക്കുന്നത്. ഏതു വേഷവും വളരെ തന്മയത്തോടെ അഭിനയിക്കാൻ വളരെ അധികം കഴിവുള്ള ആളാണ് ചാക്കോച്ചൻ. നമ്മുടെ സ്വന്തം വീട്ടിലെ ഒരാളെ പോലെ തന്നെ പ്രേഷകനെ തോന്നി പ്പിക്കാൻ കഴിവുള്ള ഒരാൾ കൂടി ആണ് കുഞ്ചാക്കോ ബോബൻ. കുഞ്ചാക്കോ ബോബൻ ഇത്രദൂരം ഓട്ടോയിൽ യാത്ര ചെയ്തോ വിശ്വസിക്കാനാകുന്നില്ല,

അങ്ങനെ ഒരു വീഡിയോ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. നോയ്ഡയിൽ നിന്നും വൈറ്റില യിലേക്ക് ഓട്ടോറിക്ഷാ ഡ്രൈവ റായി കുഞ്ചാക്കോ ബോബൻ ഇലക്ട്രിക് ഓട്ടോ ഓടിക്കുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്തി രിക്കുന്നത്. ഇതെപ്പോ കുഞ്ചാക്കോ ബോബൻ നോയ്ഡക്ക്‌ പോയി എന്ന് തോന്നിയെങ്കിലും ശരിക്കുള്ള കാരണം ഇതൊന്നുമായിരുന്നില്ല അറിയിപ്പ് എന്നൊരു സിനിമയുടെ ഷൂട്ടിംഗ് വിശേഷങ്ങളാണ്

കുഞ്ചാക്കോ ബോബൻ പ്രേക്ഷകരോട് ഷെയർ ചെയ്തിരിക്കുന്നത്. വൈറ്റില വൈറ്റില എന്ന് എഴുതിയ ഓട്ടോയും വിളിച്ചു പറയുന്നതും ഇടയിൽ ഓട്ടോ ഓടിക്കുന്നതും ഒക്കെയാണ് വീഡിയോ യിൽ കാണുന്നത്. നോയിഡ യിലേക്ക് പോകുന്നത് എന്നുള്ളതല്ല നോയിഡയിൽ വച്ചാണ് അറിയിപ്പ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നിരിക്കുന്നത് മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന കുഞ്ചാക്കോ ബോബൻ നായകനാകുന്ന സിനിമയുടെ വളരെയധികം

കൗതുകത്തോടെ പ്രതീക്ഷിച്ചു കൊണ്ട് തന്നെയാണ് വീഡിയോ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത് ഇതി നുമുമ്പ് മഹേഷ് നാരായണൻ നമുക്ക് കൗതുകകരമായതും വളരെ രസകരമായ സിനിമകൾ നമുക്ക് തന്നിട്ടുണ്ട്. അതിൽ ഒരു സിനിമ ആണ് ഫഹദ് ഫാസിലിന്റെ മാലിക് എന്ന ചിത്രം. മറ്റൊരു ചിത്രം സി. യു. സൂൺ എന്ന ഒരു സിനി മയും അദ്ദേഹത്തിന്റെ മനോഹര ചിത്രം തന്നെയാണ്. ഈ സിനിമയുടെ ചിത്ര സംയോയോജനവും അദ്ദേഹം തന്നെയാണ് ചെയ്തിരിക്കുന്നത് ഇതിന്റെ നിർമ്മാണം ചെയ്യു ന്നത് ഷെബിൻ ബേക്കർ ആണ്.

Comments are closed.