ഇതൊരു നുള്ള് മതി കീടബാധ ഇല്ലാതെ മുളക് കുലകുത്തി പിടിക്കാൻ.!! മുളക് ഇനി അടുക്കളത്തോട്ടത്തിലും പറമ്പിലും തഴച്ചു വളരും.!!

നമുക്ക് എല്ലാ ദിവസവും വേണ്ട ഒരു പച്ചക്കറിയാണ് പച്ച മുളക്. വീട്ടിലെ ഒട്ടുമിക്ക കറികളിലും നമ്മൾ പച്ചമുളക് ഉപയോഗിക്കുന്നുണ്ട്. അധികം ബുദ്ധിമുട്ട് ഒന്നുമില്ലാതെ എളുപ്പത്തില്‍ കൃഷി ചെയ്യാവുവാൻ പറ്റുന്നതാണ് പച്ച മുളക്. എന്നാൽ പലരും പറയുന്നത് പച്ചമുളക് ശരിയായി ഉണ്ടാകുന്നില്ല എന്ന്. എന്നാൽ ഇനി ആരും വിഷമിക്കേണ്ട.. അതിന് പോംവഴിയുണ്ട്. കീടബാധ ഇല്ലാതെ മുളക് കുലകുത്തി പിടിക്കാനുള്ള കുറച്ചു ടിപ്പുകളാണ് ഈ വീഡിയോയിൽ നിങ്ങൾക്ക്

കാണിച്ചു തരുന്നത്. മുളക് അടുക്കളത്തോട്ടത്തിലും പറമ്പിലും തഴച്ചു വളരാൻ ഇതൊരു നുള്ള് മതി എന്നാണ് ഈ വീഡിയോയിൽ പറയുന്നത്. വെറുതെ പച്ചമുളക് തൈകൾ നട്ടിട്ടു കാര്യമില്ല നമ്മൾ നല്ലപോലെ പരിചാരിച്ചാലേ നമുക്ക് നല്ല റിസൾട്ട് കിട്ടുകയുള്ളൂ.. വീഡിയോയിൽ പറയുന്നതുപോലെ നിങ്ങൾ നിങ്ങളുടെ വീട്ടിലെ പച്ചമുളക് ചെടിയിൽ ചെയ്യുകയാണെങ്കിൽ നിങ്ങളുടെ പച്ചമുളക് ചെടിയും കുലകുത്തി വളർന്ന് പച്ചമുളകുകൾ ധാരാളം ഉണ്ടാകുന്നതാണ്.

വീട്ടിൽ അടുക്കള തോട്ടമുള്ളവർക്ക് വളരെയേറെ ഉപകാരപ്രദമായ അറിവ് തന്നെയാണ് ഇത്. എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ചെയ്തു നോക്കൂ.. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. ഈ വീഡിയോ നിങ്ങളെ എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു.

ഇത്രയും കാലം ഇത് അറിയാതെ പോയല്ലോ നമ്മൾ. ഇതല്ലാതെ വേറെ വല്ല ഐഡിയകൾ നിങ്ങൾക്ക് അറിയാമെങ്കിൽ കമെന്റ് ചെയ്യാൻ മറക്കരുതേ കൂട്ടുക്കാരെ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ.. കൂടുതല്‍ വീഡിയോകള്‍ക്കായി PRS Kitchen ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post

Comments are closed.