അര ഗ്ലാസ്സ് പാൽ കൊടുത്തേ ഉള്ളൂ.. കുലകുത്തി വെണ്ടയ്ക്ക പിടിച്ചു; പാല് കൊണ്ടുള്ള ഈ സൂത്രം ഒന്ന് ചെയ്തു നോക്കൂ.. | Ladies Finger Cultivation Tips
Ladies Finger Cultivation Tips in Malayalam : നാമെല്ലാവരും വീടുകളിൽ വെണ്ടയ്ക്ക കൃഷി ചെയ്തിട്ടുള്ളവർ ആണല്ലോ. അപ്പോൾ നാം നേരിടുന്ന ഒരു പ്രശ്നമാണ് വെണ്ടയ്ക്കാ ചീഞ്ഞു പോവുകയും ഇല മഞ്ഞളിക്കുക ഇല കൊഴിഞ്ഞു പോകുക എന്നുള്ളത്. എന്നാൽ പാലുകൊണ്ട് ഇത് പരിഹരിക്കാൻ എങ്ങനെയെന്ന് നോക്കാം. വെണ്ടകൃഷി കണ്ടുവരുന്ന രോഗമാണ് മൊസൈക് രോഗം.
എന്നാൽ ഈ മോസൈക് രോഗത്തിന് ഉത്തമ ഔഷധമാണ് പാല്. ഇതിനായി ആദ്യം ഒരു കപ്പിൽ ഒരു ഗ്ലാസ് പാൽ ഒഴിക്കുക. ശേഷം അതേ അളവിൽ തന്നെ ഒരു ഗ്ലാസ് വെള്ളവും ഒഴിക്കുക. എന്നിട്ട് നന്നായി മിക്സ് ചെയ്ത ശേഷം ഈ പാലു ഒരു സ്പെയർ ഇലേക്ക് ഒഴിച്ചിട്ട് പച്ചക്കറികൾ എല്ലാം നന്നായി സ്പ്രൈ ചെയ്തു കൊടുക്കുക. ഇങ്ങനെ വീട്ടിലെ എല്ലാ പച്ചക്കറികൾക്കും സ്പ്രേ ചെയ്തു കൊടുക്കാവുന്നതാണ്.
പാലിൽ ധാരാളം കാൽസ്യ ത്തിന്റെ അംശം കാണപ്പെടുന്നു. ഈ കാൽസ്യം ചെടികളുടെ വളർച്ചയ്ക്ക് ഒരുപാട് ഗുണം ചെയ്യുന്നവയാണ്. പാല് നേരിട്ട് ഇലയുടെ തണ്ടി ലേക്കും ചെടികളി ലേക്കും സ്പ്രേ ചെയ്യുമ്പോൾ ചെടി അത് വളരെ പെട്ടെന്ന് ആഗിരണം ചെയ്തു ചെടിയുടെ വളർച്ച കൂട്ടാനും അതുപോലെ തന്നെ കീടബാധ തടയാനും ഫംഗ്ഷൻ ഇൻഫെക്ഷൻ
തടയാനും കാരണമാകുന്നു. കാൽസ്യത്തിന്റെ കുറവുമൂലം ചെടികൾക്ക് വാട്ടരോഗം സംഭവിക്കുന്നതായി കാണാം. അപ്പോൾ മാസത്തിലൊരിക്കൽ നമുക്ക് ഇങ്ങനെ പാല് സ്പ്രേ ചെയ്തു കൊടുക്കാവുന്നതാണ്. പാലിന്റെ കൂടുതൽ ഔഷധഗുണങ്ങൾ നമുക്ക് വീഡിയോയിൽ നിന്നും നേരിട്ട് കണ്ടു മനസ്സിലാക്കാം. Video Credits : PRS Kitchen