രണ്ടേ രണ്ടു തുള്ളി മതി ഏത് പൂക്കാത്ത മരങ്ങളും പൂക്കും കായ്ക്കാത്ത മരങ്ങളും കായ്ക്കും.!! | Liquid Fertilizer For Mango Fruits Cultivation

Liquid Fertilizer For Mango Fruits Cultivation Malayalam : എല്ലാവരെയും ഞെട്ടിച്ച ഈ അത്ഭുത മരുന്ന് എന്തെന്നല്ലേ ചിന്തിക്കുന്നത്? നമ്മളിൽ പലർക്കും ഒരുപാട് ഇഷ്ടമുള്ള കാര്യമാണ് കൃഷി എന്നത്. സമയക്കുറവും സ്ഥലമില്ലായ്മയും കാരണം മാത്രം കൃഷി ചെയ്യാൻ സാധിക്കാത്തവർ ആണ് നമ്മളിൽ പലരും. വലിയ വലിയ കമ്പനികളിൽ ലക്ഷങ്ങൾ ശമ്പളം വാങ്ങി കൊണ്ടിരുന്ന പലരും അതൊക്കെ വിട്ട് കൃഷിയിലേക്ക് ഇറങ്ങിയ കഥകൾ നമുക്ക് ഒത്തിരി കാണാൻ സാധിക്കും.

കൃഷിയിൽ പരാജയം സംഭവിക്കുന്നത് വിളകളിൽ വരുന്ന രോഗങ്ങളും കീടങ്ങളുടെ ആക്രമണം കാരണവുമാണ്. ഇതിനൊരു പരിഹാരമാണ് ഇതോടൊപ്പം കാണുന്ന വീഡിയോ. കൃഷി രംഗത്ത് വർഷങ്ങളായി വിജയിക്കുകയും നിരവധി അവാർഡുകൾ ലഭിക്കുകയും ചെയ്ത ആസാദ്‌ സർ വളരെ വിശദമായി തന്നെ കാര്യങ്ങൾ വിശദീകരിക്കുന്നുണ്ട്. രാസവളങ്ങൾ ഉപയോഗിക്കുന്നത് എത്ര ദോഷമാണ് എന്നത് നമുക്ക് എല്ലാവർക്കും അറിയാം.

എന്തെല്ലാം രോഗങ്ങളാണ് ഇവ കാരണം ഉണ്ടാവുന്നത്. ശരിക്കും പറഞ്ഞാൽ ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ പച്ചക്കറികൾ ഇപ്പോൾ വിഷത്തിന്റെ കലവറയാണ്. അതിന് ഒരു പരിഹാരമാണ് വീഡിയോയിൽ കാണിക്കുന്ന മരുന്ന്. തെങ്ങിലെ മഞ്ഞളിപ്പ്, കുമിൾ രോഗങ്ങൾ, കീടങ്ങളുടെ ശല്യം ഒക്കെ ഒഴിവാക്കാൻ ഈ മരുന്ന് സഹായിക്കും. ഒരു ലിറ്റർ വെള്ളത്തിൽ രണ്ടേ രണ്ട് തുള്ളി ഈ മരുന്ന് ഇട്ടാൽ മതി നല്ല ഫലം ലഭിക്കാനായി.

തെങ്ങുകൾക്ക് ഉണ്ടാവുന്ന വണ്ടിന്റെ ശല്യം ഒഴിവാക്കാനായും ഇത് അവയുടെ വേരുകളിൽ തളിച്ചു കൊടുക്കാം. സസ്യ സൗഖ്യ എന്ന ഈ മരുന്ന് എങ്ങനെ വാങ്ങാം എന്ന് അറിയാനായി വീഡിയോ കണ്ടു നോക്കാം. അതിൽ വിളിക്കേണ്ട നമ്പർ കൊടുത്തിട്ടുണ്ട്. രാസവളങ്ങളിൽ നിന്നും ജൈവവളത്തിലേക്ക് മാറാൻ താല്പര്യം ഉള്ളവർ തീർച്ചയായും ഇത് പരീക്ഷിച്ച് നോക്കുമല്ലോ. എത്ര വലിയ മരമായാലും ചെറിയ ചെടികൾ ആയാലും ഇൻഡോർ പ്ലാന്റ്സ് ആയാലും ഈ മരുന്ന് അത്രയ്ക്കും ഗുണപ്രദമാണ്.Video Credit : KRISHI MITHRA TV