ഈ കാര്യങ്ങൾ ചെയ്താൽ മല്ലി ഇല വളരെ എളുപ്പം നട്ടുവളർത്താം.. ശുദ്ധമായ മല്ലിയില നമുക്കും നട്ടുവളർത്താം.!!

പല തരം കറികള്ക്കും അത്യാവശ്യമായ ഒരു ഇല ആണ് മല്ലിഇല. അതിന്‍റെ ഇല പോലെ വേരിനും നല്ല മണമാണ്. എന്നിട്ടും വളരെ കുറച്ചു ആളുകള്‍ മാത്രമേ ഇതുവളരത്തുന്നുള്ളു. വീട്ടില്‍ വളർത്താന്‍ ബുദ്ധിമുട്ടില്ലാത്ത ഒന്നാണ് മല്ലി. വിത്തു നേരിട്ട് പാകാം. നമ്മുടെ കാലാവസ്ഥയില്‍ ഇതുവർഷം മുഴുവന്‍വളരത്താന്‍ പറ്റിയതാണ്. അങ്ങനെയുള്ള മല്ലിയില അധികം ബുദ്ധിമുട്ടില്ലാതെ വീട്ടില്‍ തന്നെ കൃഷി ചെയ്താലോ?

എളുപ്പമെങ്കിലും മല്ലിയില കൃഷി ചെയ്യുമ്പോള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. കടയിൽ നിന്ന് വാങ്ങിയ മല്ലിയോ വാങ്ങാൻകിട്ടുന്ന മല്ലിവിത്തോ നമുക്ക് പാകാം. ഈ മല്ലിവിത്തു ആറ് മണിക്കൂറെങ്കിലും വെള്ളത്തിലിട്ടുവെക്കുക എന്നിട്ട് കൈ കൊണ്ട് രണ്ടായി പിളർത്തി മണ്ണിൽ വിതറുക കുറച്ചു മണ്ണും മുകളിൽ വിതറുക. വെള്ളം ചെറുതായി സ്‌പ്രേ ചെയ്തുകൊടുക്കുക, നട്ട് പത്തു ദിവസം കൊണ്ട് മല്ലി മുളക്കാൻ തുടങ്ങും.

ഈ കാര്യങ്ങൾ ചെയ്താൽ മല്ലി ഇല വളരെ എളുപ്പം നട്ടുവളർത്താം. ഈ കാര്യങ്ങൾ ചെയ്താൽ മല്ലി ഇല വളരെ എളുപ്പം നട്ടുവളർത്താം.. ശുദ്ധമായ മല്ലിയില നമുക്കും നട്ടുവളർത്താം. എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ചെയ്തു നോക്കൂ..

നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. ഈ വീഡിയോ നിങ്ങളെ എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ.. കൂടുതല്‍ വീഡിയോകള്‍ക്കായി Livekerala ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: Livekerala

Comments are closed.