വെള്ളീച്ചയെ നശിപ്പിക്കാൻ മണ്ണെണ്ണ കൊണ്ടൊരു കിടിലൻ പ്രയോഗം.. വെള്ളീച്ചയെ പൂർണമായും തുരത്താൻ.!!

വേനല്‍ക്കാലങ്ങളില്‍ വിളകളുടെ ഇലകളില്‍ ബാധിച്ച് നീരൂറ്റിക്കുടിക്കുന്ന കീടമാണ്‌ വെള്ളീച്ച. ഇലയുടെ മുകളില്‍ നോക്കിയാല്‍ ഒന്നും കാണുകയില്ല. എന്നാല്‍, പതുക്കെ ഒന്ന് തട്ടിയാല്‍ വെളുത്ത പൊടിപോലെ പാറുന്നത് കാണാം. വെളുത്ത പൊടിപോലെ ഇലയുടെ അടിയില്‍ പറ്റിക്കിടക്കുകയും ചെടിയുടെ നീരൂറ്റിക്കുടിച്ച് കായ്ഫലം

ഇല്ലാതാക്കുകയും ചെയ്യുകയാണ് വെള്ളീച്ച ചെയ്യുന്നത്. തക്കാളി, മുളക് എന്നീവിളകളിലാണ് വെള്ളീച്ചയുടെ ശല്യം പ്രധാനമായും ഉണ്ടാകുക. കൃത്യസമയത്ത് വെള്ളീച്ചയെ നിയന്ത്രിക്കാന്‍ പറ്റിയില്ലെങ്കില്‍ അടുക്കളത്തോട്ടം മുഴുവന്‍ ഇവ നശിപ്പിക്കും. ചെടികള്‍ വളര്‍ത്തുന്നവര്‍ക്ക് ഒരുപോലെ തലവേദന സൃഷ്ടിക്കുന്ന വെള്ളീച്ചകളെ തുരത്തുകയെന്നത്

അല്‍പം ബുദ്ധിമുട്ടുള്ള കാര്യമാണ്. വെള്ളീച്ചയെ നശിപ്പിക്കാൻ മണ്ണെണ്ണകൊണ്ടൊരു കിടിലൻ പ്രയോഗം. വെള്ളീച്ചയെ പൂർണമായും നശിപ്പിക്കാൻ മണ്ണെണ്ണ കൊണ്ടൊരു കിടിലൻ കീടനാശിനി. എങ്ങിനെയാണ് ഇത് ചെയ്യേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ മുഴുവനായും നിങ്ങൾ കണ്ടു നോക്കണം.

എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ ചെയ്‌തു നോക്കൂ.. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്ക് ഈ പോസ്റ്റ് ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ കൂട്ടുക്കാരെ.. Video credit: Deepu Ponnappan

Rate this post