ഇതുപോലെ ഒരു മാസ്‌ക് ഉണ്ടോ.? 🤔 എങ്കിൽ മാസ്‌കും സോപ്പും ഉപയോഗിച്ചു ഇങ്ങനെ ഒന്ന് ചെയ്‌തു നോക്കൂ.. 😳👌

മാസ്ക് ഉപയോഗിച്ചുളള ചില സൂത്രവിദ്യകൾ പറയാം. നമ്മുടെ എല്ലാവരുടെയും വീട്ടിൽ പഴയതും പുതിയതുമായ ധാരാളം മാസ്കുകൾ ഉണ്ടാവും. ഇതിൽ തുണിയുടെ മാസ്ക് ആണെങ്കിൽ നമുക്ക് വീണ്ടും വീണ്ടും കഴുകി ഉപയോഗിക്കാം. സർജിക്കൽ മാസ്ക് ആണെങ്കിൽ ഇങ്ങനെ ഉപയോഗിക്കാൻ കഴിയില്ല. അപ്പോൾ ഇത് രണ്ടും വെച്ച് നമുക്ക് കുറച്ചു കുറച്ച് സൂത്രവിദ്യകൾ ചെയ്യാൻ കഴിയുന്നതാണ്. വേണ്ടാതെ കളയാൻ വെച്ചിരിക്കുന്ന

പഴയ മാസ്കുകൾ ആയാലും കുഴപ്പമില്ല, പുതിയ മാസ്ക്കുകൾ ആയാലും കുഴപ്പമില്ല. ഇത് വെച്ച് നമുക്ക് കുറച്ച് കിടിലൻ ടിപ്പുകൾ നോക്കാം. ആദ്യമായിട്ട് ഉപയോഗശൂന്യമായ ഒരു മാസ്ക് രണ്ടായി മടക്കി സ്വിച്ച് ബോർഡ് നോട് ചേർന്നുള്ള ആണിയിൽ തൂക്കിയിട്ടാൽ മൊബൈൽ ഹോൾഡർ ആയി ഉപയോഗിക്കാൻ സാധിക്കും. അടുത്തതായി ഒരു മാസ്ക് രണ്ടായി മടക്കി അതിൻറെ രണ്ട് സൈഡും തുന്നി എടുക്കുക. ഇനി ഇത് നമുക്ക് കുട്ടികൾക്ക്

പൗച് ആയി ഉപയോഗിക്കാം. ഇതിൽ അവർക്ക് ചില്ലറ പൈസയും മറ്റു ഇട്ട് സൂക്ഷിക്കാൻ കഴിയും. ഇതിൻറെ ഓപ്പണിങ് അല്പം വലുതാണെന്ന് തോന്നുകയാണെങ്കിൽ ഒരു പിന്ന് കൊടുത്താൽ മതിയാകും. ഇനിയൊരു സർജിക്കൽ മാസ്ക്എടുക്കുക. ഇത് നമുക്ക് കുട്ടികളുടെ കമ്മൽ ഹെയർ പിന്നെ സേഫ്റ്റി പിന്നെ തുടങ്ങിയവ കുത്തിവെച്ച് സൂക്ഷിക്കാൻ കഴിയും. ഇങ്ങനെ വയ്ക്കുകയാണെങ്കിൽ എവിടെയെങ്കിലും പോകുന്ന സമയത്ത് ആത്മസംതൃപ്തിയോടെ

പോകാൻ കഴിയും. പെട്ടെന്നുതന്നെ അത് എവിടെയാണ് വെച്ചതെന്ന് ഓർമ്മയും കിട്ടും. മാസ്ക് ഉപയോഗിച്ചുള്ള സൂത്രവിദ്യകൾ കൂടുതൽ അറിയാനും സംശയങ്ങൾ ദൂരീകരിക്കാനും ഈ വീഡിയോ കാണുക. ഇതല്ലാതെ വേറെ ഐഡിയകൾ നിങ്ങൾക്ക് അറിയാമെങ്കിൽ കമെന്റ് ചെയ്യാൻ മറക്കരുതേ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ.. Video credit: Achus top world

Rate this post

Comments are closed.