മത്തൻ ഇനി എളുപ്പത്തിൽ കൃഷി ചെയ്യാം.. ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മത്തൻ ഇരട്ടി വിളവ് ഉറപ്പ്.!! | The easiest way to cultivate Pumpkin

കാലങ്ങളായി നമ്മള്‍ നമ്മുടെ കൃഷിയിലുള്‍പ്പെടുത്തി പാടത്തും പറമ്പിലും പടര്‍ത്തുന്ന പച്ചക്കറിയിനമാണ് മത്തന്‍. മത്തൻ കൃഷി നമ്മൾ വിചാരിക്കുന്നതിലും എളുപ്പമാണ്. കൂടാതെ കാര്യമായ പരിചരണവും ഇതിന് ആവശ്യമില്ല എന്നാണ് പൊതുവെ പറയാറുള്ളത്. വെള്ളരി വര്‍ഗ്ഗവിളയായാണ് മത്തന്‍ ഗണിക്കുന്നത്.

മത്തന്‍ കൃഷി പരിചരണം ആവശ്യമുള്ള ഒരു ഘട്ടം അതിന്റെ പൂക്കള്‍ ഉണ്ടാകുമ്പോള്‍ ആണ്. കൃത്രിമമായ പരാഗണം ചെയ്യണം, ഇല്ലെങ്കില്‍ കായകള്‍ ഉണ്ടാകില്ല. വിത്തുകള്‍ ആണ് കൃഷി ചെയ്യാന്‍ ഉപയോഗിക്കുന്നത്. വിത്തുകള്‍ പാകി തൈകള്‍ മുളപ്പിച്ചു പറിച്ചു നടാം. ജനുവരി -ഏപ്രില്‍ മാസങ്ങളിലാണ് മത്തന്‍ കൃഷി ചെയ്യാന്‍ പറ്റിയ സമയം. മത്തൻ എളുപ്പത്തിൽ കൃഷി ചെയ്യാം.

മത്തൻ കൃഷി ചെയ്യുമ്പോൾ നിങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, മത്തൻ കൃഷി രീതിയും പരിചരണവും. എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ചെയ്തു നോക്കൂ.. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. ഈ വീഡിയോ നിങ്ങളെ എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു.

വീട്ടിൽ അടുക്കള തോട്ടമുള്ളവർക്ക് വളരെയേറെ ഉപകാരപ്രദമായ അറിവാണിത്. ഇതല്ലാതെ വേറെ വല്ല ഐഡിയകൾ നിങ്ങൾക്ക് അറിയാമെങ്കിൽ കമെന്റ് ചെയ്യാൻ മറക്കരുതേ കൂട്ടുക്കാരെ.. ഈ വീഡിയോ ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ.. Video credit: Livekerala