ഏത് കായ്ക്കാത്ത മാവും ഇനി കായ്ക്കും ഇങ്ങനെ ചെയ്‌താൽ; മാവ് കായ്ക്കാനുള്ള അടിപൊളി ടിപ്‌സ്.!!

മാങ്ങ എന്നത് നമുക്ക് ഒഴിവാക്കാന്‍ പറ്റാത്ത ഒന്നാണ്. നമ്മുടെ നാട്ടില്‍ ഇഷ്ടം പോലെ മാവുണ്ട് നമ്മുടെ എല്ലാവരുടേയും വീട്ടിലും ഒരു മാവെങ്കിലും ഉണ്ടാകാറുണ്ട് എന്നാല്‍ എല്ലാ മാവിലും ഒരുപോലെ മാങ്ങ കായ്ക്കണം എന്നില്ല. കേരളത്തിൽ മാവുകൃഷി നേരിട്ടുകൊണ്ടിരിക്കുന്ന രണ്ടു പ്രശ്നങ്ങളാണ് സ്ഥിരമായി കായ്ക്കാത്തതും കാലം തെറ്റി

പൂക്കുകയും കായ്ക്കുകയും ചെയ്യുന്നതും. കേരളത്തില്‍ വ്യാപകമായി കൃഷി ചെയ്യാന്‍ കഴിയുന്ന മാവുകളാണ് മൂവാണ്ടന്‍, കിളിച്ചുണ്ടന്‍, നീലം, പ്രിയൂര്‍, കിളിമൂക്ക് എന്നിവ. മാവ് പൂക്കാനും കായ്ക്കാനും മടി കാണിക്കുന്നുണ്ടോ? ഏത് കായ്ക്കാത്ത മാവും ഇനി കായ്ക്കും ഇങ്ങനെ ചെയ്‌താൽ, മാവ് കായ്ക്കാനുള്ള അടിപൊളി ടിപ്‌സ്. എങ്ങിനെ പൂകാത്ത മാവുകളിലും പൂത്തുലഞ്ഞു

മാങ്ങ ഉണ്ടാക്കി എടുക്കാം എന്ന് കാണിച്ചു തരുന്ന വീഡിയോ ആണിത്. എല്ലാവർക്കും ഉപകാരപ്പെടുമെന്നു പ്രതീക്ഷിക്കുന്നു. എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ചെയ്തു നോക്കൂ.. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. ഈ വീഡിയോ നിങ്ങളെ എല്ലാവരെയും

സഹായിക്കും എന്ന് കരുതുന്നു. വീട്ടിൽ പൂകാത്ത മാവുള്ളവർക്ക് വളരെയേറെ ഉപകാരപ്രദമായ അറിവാണിത്. ഇത്രയും കാലം ഇത് അറിയാതെ പോയല്ലോ നമ്മൾ. ഇതല്ലാതെ വേറെ വല്ല ഐഡിയകൾ നിങ്ങൾക്ക് അറിയാമെങ്കിൽ കമെന്റ് ചെയ്യാൻ മറക്കരുതേ കൂട്ടുക്കാരെ.. Video Credit : PRS Kitchen

4/5 - (1 vote)