വീട്ടിലെ മാവ് ഇനി ഭ്രാന്ത് പിടിച്ചത് പോലെ കായ്ക്കും! ചെയ്യേണ്ടത് ഇത്ര മാത്രം.. മാവ് പൂക്കാൻ.!!

കൃഷിയുടെ കാണാപ്പുറങ്ങൾ തേടിയുള്ള യാത്രയിൽ നമ്മൾ ഇന്ന് പരിചയപ്പെടുന്നത് വ്യത്യസ്തമായ ഒരു നഴ്സറി ഉടമയാണ്. തൃശ്ശൂർ പുതുക്കാട്ടിൽ കുരിശിങ്കിൽ അഗ്രികൾച്ചർ നഴ്സറി നടത്തുന്ന ബെന്നി കുരിശിങ്കൽ ആണ് അത്. ഇലക്ട്രിക്കൽ മേഖലയിൽ ജോലി ചെയ്തിരുന്ന ബെന്നി കൃഷിയോടുള്ള അമിത ആഗ്രഹം മൂലമാണ് അഗ്രികൾച്ചർ നഴ്സറി എന്ന് തീരുമാനത്തിലേക്ക് എത്തിയത്.

16 വർഷമായി അദ്ദേഹം ഈ മേഖലയിലേക്ക് ഇറങ്ങി തിരിച്ചിട്ട്. പഴങ്ങൾ ഉണ്ടാകുന്ന മരങ്ങളാണ് കൂടുതലായി നഴ്സറിയിൽ ഉള്ളത്. മാവിനാണ് ഇവിടെ ഏറ്റവും കൂടുതൽ ആവശ്യക്കാർ എത്തുന്നത്. 10, 12 അടി വരെ ഉയരത്തിൽ വളരുന്ന മാവുകൾക്ക് ആവശ്യക്കാർ ഏറെയാണ്. 12,000 രൂപ വരെയാണ് മാവുകളുടെ വില കേരളത്തിലങ്ങോളമിങ്ങോളം വിൽപന നടത്തുന്ന

കുരിശിങ്കൽ നഴ്സറി മാവിന്റെ പേരിലാണ് ഏറ്റവും കൂടുതൽ പ്രസക്തി നേടിയിരിക്കുന്നത്. 268 ഓളം വെറൈറ്റി മാവുകൾ ആണ് ഈ നഴ്സറി ഉണ്ടായിരുന്നത്. വിൽപ്പനയിൽ വർധന ഉണ്ടായിരുന്നെങ്കിലും മാമ്പഴത്തിന് രുചി ഇല്ലാത്തതിനാൽ അത് 40 ആയി ചുരുങ്ങി. എങ്കിലും ഇവിടെ ബഡ് ചെയ്യുന്ന മാവുകൾക്ക് ആവശ്യക്കാർ ഏറെയാണ്.

വളരെ കുറച്ച് സ്ഥലം ഉള്ളടത്ത് പോലും വെക്കാൻ പറ്റുന്ന മാവുകളുടെ ശേഖരം തന്നെ ബെന്നി കുരിശിങ്കലിന്റെ കൈവശം ഉണ്ട്. ഉപഭോക്താക്കളുടെ ആവശ്യാനുസരണം അവർ പറയുന്ന മാവ് എത്തിച്ചു കൊടുക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. ഇഷ്ടമായാൽ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യൂ.. Video credit: KRISHI MITHRA TV

Rate this post