ഏത് കായ്ക്കാത്ത മാവിന്റെയും പ്ലാവിന്റെയും പ്രശ്നത്തിന് ഒരു ചിരട്ട ഉപ്പ് മതി.. മാവും പ്ലാവും കായ്ക്കാൻ.!! | agriculture

മാങ്ങയും ചക്കയും നമുക്ക് ഒഴിവാക്കാന്‍ പറ്റാത്ത ഒന്നാണ്. കുറച്ചു മാങ്ങയോ ചക്കയോ കിട്ടിയാല്‍ അതുകൊണ്ട് പല വിഭവങ്ങള്‍ ഉണ്ടാക്കാറുണ്ട്. മിക്ക വീടുകളിലും പ്ലാവും മാവും ഉണ്ടായിരിക്കും. എന്നാൽ പലരും പരാതിപെടുന്നതാണ് ഇവയൊന്നും പൂക്കുന്നില്ല അഥവാ പൂത്താൽ തന്നെ ഒന്നും ഉണ്ടാകുന്നില്ല.

ഉണ്ടാകുന്നതാണെങ്കിൽ വളരെ കുറവും പുഴു എടുത്തതും ഒക്കെ ആകും എന്നൊക്കെ. ഏത് കായ്ക്കാത്ത മാവും കായ്ക്കാനും അതുപോലെ അതിന്റെ ചുവട്ടിൽ തന്നെ ധാരാളം കായ്‌കൾ ഉണ്ടാകാനും ഒരു ചിരട്ട ഉപ്പ് മതി. അതിനെ കുറിച്ചാണ് വീഡിയോയിൽ പറയുന്നത്. മാവിന് മാത്രമല്ല പ്ലാവിനും, സപ്പോട്ടക്കും നമുക്കിത് പ്രയോഗിക്കാവുന്നതാണ്.

നല്ല റിസൾട്ട് കിട്ടിയത് കൊണ്ടാണ് ഇത് ഇവിടെ നിങ്ങൾക്കായി ഞങ്ങൾ പങ്കുവെക്കുന്നത്. നമ്മുടെ വീടുകളിൽ മാങ്ങ പഴുക്കുമ്പോൾ അതിൽ പുഴുക്കൾ വരുന്നത് പലരും പറയുന്ന ഒരു പ്രശ്നമാണ് അതിനുള്ള പ്രതിവിധിയും ഈ വിഡിയോയിൽ നിങ്ങൾക്ക് പറഞ്ഞു തരുന്നുണ്ട്. കൂടുതൽ കാര്യങ്ങൾ വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്.

ഇതുപോലെ നിങ്ങളും വീട്ടിൽ ചെയ്‌തു നോക്കൂ.. നല്ല റിസൾട്ട് നിങ്ങൾക്കും ലഭിക്കും. ഏവർക്കും വളരെയധികം ഉപകാരപ്രദമായ അറിവാണിത്. ഈ വീഡിയോ നിങ്ങളെ എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീട്ടിൽ കായ്ക്കാത്ത മാവും പ്ലാവും ഉള്ളവർക്ക് വളരെയേറെ ഉപകാരപ്രഥാമായ അറിവാണിത്. Video credit : PRS Kitchen