തെന്നിന്ത്യയിലെ ക്യൂട്ട് അമ്മയും ക്യൂട്ട് മോളും.. ഇവർ അമ്മയും മകളുംമോ ചേച്ചിയും അനിയത്തിയുമോ.. ആരാധകരുടെ മനംകവർന്ന് മീനയും നൈനികയും.. വൈറലായി പുത്തൻ ചത്രങ്ങൾ.. | Meena Sagar

തെന്നിന്ത്യൻ സിനിമയിൽ പകരം വെക്കാനില്ലാത്ത നായകന്മാരരിൽ പ്രധാനിയാണ് മീന. സൗന്ദര്യം കൊണ്ടും കഴിവ് കൊണ്ടും. മലയാളത്തിലും തമിഴിലും അടക്കം നിരവധി ചിത്രത്തിലൂടെ ആരാധ കരുടെ പ്രിയ താരമായി മാറിയ മീന ബാലതാരമായിട്ടാണ് സിനിമയിലെത്തിയത്. വിവാഹത്തോടെ സിനിമയിൽ നിന്ന് ഇടവേള എടുത്ത താരം പിന്നീട് മികച്ച ചിത്രങ്ങളിലൂടെ മടങ്ങി വരുകയായിരുന്നു. അഭിനയത്തിന് ഒപ്പം തന്നെ സോഷ്യൽ മീഡിയയിലും സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും

വീഡിയോകളും എല്ലാം ആരാധകർ ഇരു കൈയും നീട്ടിയാണ് സ്വീകരിക്കുന്നത്. അത്തരത്തിൽ താരം പങ്കുവച്ചിരിക്കുന്ന ചിത്രമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. സാരിയിൽ അതീവ സുന്ദരിയായി മകൾ നൈനിക്കൊപ്പം ഉള്ള ചിത്രങ്ങളാണ് വൈറലായി മാറിയിരിക്കുന്നത്. അമ്മയെ പോലെ തന്നെ ബാലതാരമായി അരങ്ങേറിയ കുട്ടിതാരം തെറി എന്ന ഒറ്റ വിജയ് ചിത്രത്തി ലൂടെയാണ് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. പിന്നീട് ഭാസ്കർ ദ റാസ്കൽ എന്ന ചിത്രത്തി

ന്റെ തമിഴ് റീമേക്കിലും അഭിനയിച്ചിരുന്നു. പിന്നീട് അമ്മയുടെ ഇൻസ്റ്റ ഗ്രാം പേജു കളിൽ ഇടയ്ക്കി ടയ്ക്ക് വരുന്ന ചിത്രം മാത്രമായിരുന്നു നൈനിക പറ്റി അറിയാവുന്ന കാര്യം. ഇപ്പോ ഴിതാ വീണ്ടും അമ്മയും മക്കളും ഒന്നിച്ച് അഭിനയിച്ച ഡയമണ്ട് പരസ്യ ചിത്രത്തിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. എല്ലായിടത്തും മാജിക് കാണുന്നതിനാൽ അവളുടെ കണ്ണുകൾ തിള ങ്ങുന്നു എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കു വെച്ചിട്ടുള്ളത്. മക്കളെക്കാൾ സുന്ദരി

അമ്മ എന്ന വേണം ചിത്രത്തെ അടിക്കുറിപ്പായി പലരും അഭിപ്രായപ്പെട്ടി രിക്കുന്നത്. എന്തായാലും ക്യൂട്ട് അമ്മയുടെയും മകളുടെയും ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ഇതിന് മുൻപും മീന യുടേയും മകളുടേയും ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഇടം പിടിച്ചിട്ടുള്ളതാണ്. മീന തന്നെ യായി രുന്നു ആ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കു വെച്ചത്. താരം ഇടക്ക് ഇടക്ക് ഇൻസ്റ്റഗ്രാം പേജ് വഴി ചിത്രങ്ങൾ പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു. ആരാധകർ അത് ഏറ്റെടുക്കുകയും ചെയ്യുമായിരുന്നു.

Comments are closed.