ഭാര്യയ്ക്ക് കിടിലൻ പിറന്നാൾ സർപ്രൈസ് ഒരുക്കി റഹ്മാൻ; ഇതിൽ അമ്മയേതാ മക്കളേതാ എന്ന് ആരാധകർ.. മക്കളെക്കാൾ ചെറുപ്പം അമ്മ തന്നെ.!! | Rahaman Wife Birthday

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താരങ്ങളിൽ ഒന്നാണ് റഹ്മാൻ. ചുള്ളൻ പയ്യൻ ആയി വന്നു മലയാളികളുടെ ഹൃദയം കീഴടക്കിയ താരം തെലുങ്ക്, തമിഴ് അടക്കം നിരവധി ഭാഷകളിൽ അഭിനയിച്ചു. ഇടക്ക് അഭിനയത്തിൽ നിന്ന് ഇടവേള എടുത്തെങ്കിലും പിന്നീട് മമ്മൂട്ടി നായകനായ രാജമാണിക്യം എന്ന ചിത്രത്തിലൂടെ തിരികെയെത്തുന്നു ചെയ്തിരുന്നു. അഭിനയത്തിൽ സജീവമ ല്ലെങ്കിലും സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ്

റഹ്മാൻ. ഇപ്പോൾ താരം പങ്കു വച്ചിരിക്കുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി രിക്കുന്നത്. ഭാര്യയായ മെഹറുന്നിസയുടെ ജന്മ ദിനാഘോഷത്തിന്റെ ചിത്രങ്ങളാണ് താരം പങ്കു വച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസമായിരുന്നു മൂത്തമകൾ റൂഷിദയുടെ വിവാഹം. വിവാഹ ആഘോ ഷത്തിന് പിന്നാലെ എത്തിയ പിറന്നാൾ താരവും മകളും മരുമകനും ചേർന്ന് അടിപൊളിയാക്കി യതിന്റെ ചിത്രങ്ങളാണ് വൈറലാകുന്നത്.

ഇത്രയും മുതിർന്ന മക്കൾ മെഹ്റുനിസക്ക് ഉണ്ടെന്ന് കണ്ടാൽ തോന്നില്ല എന്നും. മക്കളെക്കാൾ ചെറുപ്പം എന്നും അമ്മ തന്നെ എന്നുമൊക്കെയാണ് ആരാധകരുടെ കമന്റ്. മുൻപും റഹ്മാന്റെ കുടുംബ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ടായിരുന്നു. കറുത്ത കുറത്തി അതീവ സുന്ദരിയായാണ് മെഹറുനി സകേക്ക് മുറിക്കുന്നത്. ഹാപ്പി ബർത്ത് ഡേ മമ്മ ഇന്ന് പാടി ക്കൊണ്ട് റഹ്മാനും മക്കളും കസിൻ ആയ എ ആർ റഹ്മാന്റെ മകൾ ഖദീജയും ഒപ്പമുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ

മൂത്ത മകൾ റുഷിദയുടെ വിവാഹം. മലയാളത്തിലാണ് തുടക്കമെങ്കിലും തമിഴ്, തെലുങ്ക് സിനിമയിലും ഒരു പോലെ തിളങ്ങിയ താരമാന്ന് റഹ്മാൻ. 1983 ൽ പുറത്തിറങ്ങിയ ‘കൂടെവിടെ’ എന്ന മലയാള സിനിമയിലൂടെയാണ് റഹ്മൻ അഭിന രംഗത്തേക്ക് എത്തിയത്. പിന്നീട് മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നൂറിലധികം സിനിമകളിൽ റഹ്മാൻ അഭിനയിച്ചു.

Comments are closed.