മുളക് കാടു പോലെ വളരാനും വെള്ളിച്ചയെ പമ്പകടത്താനും ഇതു മാത്രം മതി.!! മുളകിലെ വെള്ളിച്ചയെ പമ്പകടത്താം.!!

നമ്മുടെ കറികളിൽ ഒഴിച്ചു കൂടാൻ പറ്റാത്ത ഒരു പച്ചക്കറി ഇനമാണ് മുളക്. നമ്മുടെ അടുക്കളത്തോട്ടത്തിൽ ചേർക്കേണ്ട പ്രധാന പച്ചക്കറി ഇനമായി മുളകു മാറിയിരിക്കുന്നു. പച്ച മുളക്, മാലിമുളക്, കാന്താരി മുളക്, തുടങ്ങിയ പലതരം മുളകുകൾ ഉണ്ട്. മുളകിൽ ചെടിയിൽ സാധാരണയായി കണ്ടുവരുന്ന ഒരു രോഗമാണ് കുരുടിപ്പ്.

പച്ചക്കറികളുടെ പൊതു ശത്രുവാണ് വെള്ളീച്ച എന്ന വൈറ്റ് ഫ്ളൈ. ഇവ ഇലകളില്‍ നിന്ന് നീരുറ്റിക്കുടിക്കുമ്പോഴാണ് കുരുടിപ്പ് രോഗമുണ്ടാകുന്നത്. മുളക് കാടു പോലെ വളരാനും വെള്ളിച്ചയെ പമ്പകടത്താനും ഇതു മാത്രം മതി.!! മുളകിലെ വെള്ളിച്ചയെ പമ്പകടത്താം.!! എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്.

അതുകൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ചെയ്തു നോക്കൂ.. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. ഈ വീഡിയോ നിങ്ങളെ എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീട്ടിൽ അടുക്കള തോട്ടമുള്ളവർക്ക് വളരെയേറെ ഉപകാരപ്രദമായ അറിവാണിത്.

ഇത്രയും കാലം ഇത് അറിയാതെ പോയല്ലോ നമ്മൾ. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ.. ഇതല്ലാതെ വേറെ വല്ല ഐഡിയകൾ നിങ്ങൾക്ക് അറിയാമെങ്കിൽ കമെന്റ് ചെയ്യാൻ മറക്കരുതേ കൂട്ടുക്കാരെ.. Video credit: Mini’s LifeStyle