ഇനി കടയിൽ നിന്നും ഇഞ്ചി വാങ്ങേണ്ട.. വീട്ടിൽ ശരിക്കും ഇഞ്ചി വിളവെടുക്കാം.!! ഇങ്ങനെ മാത്രം ചെയ്താൽ മതി.!!

ഏലം കഴിഞ്ഞാല്‍ കേരളത്തില്‍ വളരെ പ്രധാന്യമുള്ളതാണ് സുഗന്ധവൃഞ്ജനങ്ങളില്‍ ഒന്നാണ് ഇഞ്ചി. ഒരു ശരാശരി മലയാളിയുടെ രുചിക്കൂട്ടിൽ ഇഞ്ചിയ്ക്ക് വളരെ പ്രാധാന്യവും ഉണ്ട്. അത് കൊണ്ട് തന്നെ ഇഞ്ചി കൃഷിയുടെ സാധ്യതകൾ നമ്മൾ തേടേണ്ടതുണ്ട്. ഇന്ത്യന്‍ ചുക്കിനും ഇഞ്ചിക്കും ലോക മാര്‍ക്കറ്റില്‍ വലിയപ്രധാന്യമാണുള്ളത്.

അന്തരീക്ഷ ഈര്‍പ്പം കൂടിയ സ്ഥലങ്ങളിലാണ് ഇഞ്ചി കൃഷി ചെയ്യാന്‍ നല്ലത്. വീടുകളിൽ ഇഞ്ചി കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു ഉപകാരപ്പെടുന്ന ടിപ്പ് തന്നെയായിരിക്കും. നീര്‍വാര്‍ച്ചയും ജൈവാംശം കൂടുതലും ഉള്ള മണ്ണാണ് ഇഞ്ചി വളര്‍ത്താന്‍ നല്ലത്. ഇനി കടയിൽ നിന്നും ഇഞ്ചി വാങ്ങേണ്ട.. വീട്ടിൽ ശരിക്കും ഇഞ്ചി വിളവെടുക്കാം.!!

ഇങ്ങനെ മാത്രം ചെയ്താൽ മതി. എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ചെയ്തു നോക്കൂ.. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. ഈ വീഡിയോ നിങ്ങളെ എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീട്ടിൽ അടുക്കള തോട്ടമുള്ളവർക്ക് വളരെയേറെ ഉപകാരപ്രദമായ അറിവാണിത്.

ഇത്രയും കാലം ഇത് അറിയാതെ പോയല്ലോ നമ്മൾ. ഇതല്ലാതെ വേറെ വല്ല ഐഡിയകൾ നിങ്ങൾക്ക് അറിയാമെങ്കിൽ കമെന്റ് ചെയ്യാൻ മറക്കരുതേ കൂട്ടുക്കാരെ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ.. Video credit: Mini’s LifeStyle