റോസുകൾ കുലകുത്തി പൂക്കാൻ ഇങ്ങനെ ചെയ്യൂ! നാടൻ റോസ് കുലകുത്തി പൂക്കാൻ 3 നാടൻ ടിപ്പുകൾ.!! | Nadan Rose Flowering Tips

Nadan rose flowering tips : ഗാർഡനുകൾ ഇഷ്ടപ്പെടുന്നവർ നിർബന്ധമായും വെച്ചു പിടിപ്പിക്കുന്ന ഒന്നാണ് റോസാച്ചെടികൾ. പല നിറത്തിലും പല രീതികളിലുള്ള രണ്ടായിരത്തോളം റോസാച്ചെടികൾ ഇന്ന് നിലവിൽ കേരളത്തിൽ ഉണ്ട്. അവ ഏതൊക്കെയാണെന്നും അതുപോലെ തന്നെ റോസാച്ചെടികൾ കുലംകുത്തി പൂകുവാനുള്ള കുറച്ചു ടിപ്പുകൾ എന്തൊക്കെയാണെന്നും പരിചയപ്പെടാം. പലതരത്തിൽ പല നിറങ്ങളിൽ ഉള്ള റോസാച്ചെടികൾ

വീടുകളിൽ വാങ്ങി വയ്ക്കാൻ ഉണ്ടെങ്കിലും അവ വേണ്ടതു പോലെ പൂക്കൾ ഉണ്ടാകാറില്ല. അതു കൊണ്ടു തന്നെ റോസാ ചെടികൾ വാങ്ങുമ്പോൾ കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് ആയിട്ടുണ്ട്. ബാംഗ്ലൂർ വെഡിങ് റോസുകൾ നാടൻ ബഡ്ഡിംഗ് റോസുകൾ നാടൻ റോസുകൾ എന്നിങ്ങനെ മൂന്ന് ഇനങ്ങളാണ് റോസുകൾ ഉള്ളത്. റോസ് തെരഞ്ഞെടുക്കുമ്പോൾ ബാംഗ്ലൂർ ബഡ്ഡിംഗ് റോസുകൾ ഒഴിവാക്കേണ്ടതാണ്. ബാംഗ്ലൂരിലെ ക്ലൈമറ്റ് കളിൽ മാത്രമുണ്ടാകുന്നതും

ആദ്യത്തെ പൂവ് ഉണ്ടായതിനുശേഷം അവർ പൂവ് ആവശ്യത്തിനുവേണ്ടി അവ എടുക്കുകയും പിന്നീട് ഉണ്ടാകുന്ന റോസുകളെ ഇങ്ങോട്ട് കയറ്റി വരികയും ചെയ്യുന്നതാണ് ഇവ. അതുകൊണ്ടു തന്നെ നമ്മുടെ ക്ലൈമറ്റ് ഈ റോസുകൾ അധികം അതിജീവിക്കണം എന്നില്ല. വാങ്ങുമ്പോൾ ചെടികളിൽ ഒന്നോ രണ്ടോ പൂവ് ഉണ്ടെങ്കിലും നമ്മൾ വാങ്ങി വെച്ചതിനു ശേഷം ഒരു മൂന്നാലു റോസുകൾ ഉണ്ടായി കഴിഞ്ഞു അവ നശിച്ചു പോകുകയാണ് പതിവ്.

നാടൻ ബഡിങ് റോസുകൾ നമ്മുടെ ക്ലൈമറ്റിൽ ബഡ്ഡിങ് ചെയ്തിരിക്കുന്നതിനാൽ നല്ലപോലെ പൂക്കുന്നത് ആയിരിക്കും. നാടൻ റോസുകളും നാടൻ ബഡ്ഡിംഗ് റോസുകളും ആയിരിക്കണം വാങ്ങേണ്ടത്. ഇവ നടാനായി പോർട്ടിംഗ് മിക്സ് തയ്യാറാക്കുമ്പോൾ വളരെ കുറഞ്ഞ അളവിൽ ആയിരിക്കണം ചകിരിച്ചോറ് എടുക്കേണ്ടത്. ബാക്കി വിവരങ്ങൾ വിശദമായി അറിയുവാൻ വീഡിയോ മുഴുവനായും കാണൂ.. Video credit : Reemz

Rate this post