ഇത് ഒന്ന് മതി കീടങ്ങൾ എല്ലാം പമ്പ കടക്കും.. പച്ചക്കറികളിലെ കീട നിയന്ത്രണം ഏറ്റവും ചെലവു കുറഞ്ഞ രീതിയിൽ.!! | Natural Pest Control at Home

Natural Pest Control at Home Malayalam : പോഷകസമൃദ്ധമായ ധാരാളം പച്ചക്കറികൾ നാം വീട്ടുവളപ്പിൽ തന്നെ ഉൽപ്പാദിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. ഒരൽപ്പം സ്ഥലം ഉണ്ടെങ്കിൽ വീട്ടിൽ നമുക്കൊരു അടുക്കള തോട്ടം ഉണ്ടാക്കാം. പക്ഷെ പച്ചക്കറി കൃഷിയിലെ വെല്ലുവിളികളില്‍ പ്രധാനമാണ് രോഗകീടബാധ. കാലാവസ്ഥാമാറ്റം, കീടങ്ങള്‍ക്കുള്ള പ്രതിരോധശേഷി, വളപ്രയോഗരീതികള്‍, ചെടിയുടെ ചുറ്റുപാടുകള്‍

എന്നിവയെല്ലാം കീടരോഗബാധയെ സ്വാധീനിക്കുന്നു. പച്ചക്കറിവിളകളിലും കീടാക്രമണവും രോഗബാധയും സാധാരണയാണ്. ഇവ നിയന്ത്രിക്കാൻ യഥാസമയം നിയന്ത്രണ മാർഗങ്ങൾ കൈക്കൊള്ളണം. പച്ചക്കറികളിലെ കീട നിയന്ത്രണം ഏറ്റവും ചെലവുകുറഞ്ഞ രീതിയിൽ ചെയുന്ന രീതിയാണ് വീഡിയോയിൽ പറയുന്നത്. എങ്ങനെയാണ് ഇത് നിർമിക്കുന്നത് എന്ന് വീഡിയോയില്‍ വിശദമായി

നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. ഈ വീഡിയോ നിങ്ങളെ എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീട്ടിൽ പച്ചക്കറി തോട്ടം ഉള്ളവർക്ക് വളരെയേറെ ഉപകാരപ്രഥാമായ അറിവാണിത്. ഇത്രയും കാലം ഇത് അറിയാതെ പോയല്ലോ നമ്മൾ.

ഇതല്ലാതെ വേറെ വല്ല ഐഡിയകൾ നിങ്ങൾക്ക് അറിയാമെങ്കിൽ കമെന്റ് ചെയ്യാൻ മറക്കരുതേ കൂട്ടുക്കാരെ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Deepu Ponnappan ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: Deepu Ponnappan

3/5 - (2 votes)