നാമെല്ലാവരും സന്ധ്യക്ക് വീടുകളിൽ നിലവിളക്ക് കത്തിച്ച് പ്രാർത്ഥിക്കുന്നവർ ആണല്ലോ.. നിലവിളക്കു കത്തിക്കുമ്പോൾ ഇത് ശ്രദ്ധിച്ചില്ലെങ്കിൽ വീട്ടിലുള്ളവർക്ക് ദോഷം.. | Lighting Nilavilakku

നാമെല്ലാവരും സന്ധ്യക്ക് വീടുകളിൽ നിലവിളക്ക് കത്തിച്ച് പ്രാർത്ഥിക്കുന്നവർ ആണല്ലോ. നിലവിളക്ക് എന്നുപറയുന്നത് കുടുംബത്തിന് ഐശ്വര്യം കൊണ്ടുവരുന്ന ഒന്നായിട്ടാണ് കാണുന്നത്. എല്ലാ ചടങ്ങുകൾക്കും നിലവിളക്ക് കത്തിച്ചു വച്ച് ആണ് നാം തുടങ്ങാൻ ഉള്ളത്. നിലവിളക്ക് കത്തിച്ചു കഴിഞ്ഞ് നാം ചെയ്യാൻ പാടില്ലാത്തതും ചെയ്യേണ്ടതുമായ കാര്യങ്ങളെ കുറിച്ച് ഒന്നു നോക്കാം. നിലവിളക്ക് കൊളുത്തി

കഴിഞ്ഞ് നാം കയ്യും കാലും മുഖവും ഒന്നും കഴിക്കാൻ പാടില്ല എന്ന് പറയുന്നു. കയ്യും കാലും മുഖവും വൃത്തി ആക്കിയേ ശേഷം മാത്രമേ നിലവിളക്ക് കൊളുത്തി ആവു എന്നു പറയുന്നു. കൂടാതെ നമ്മുടെ വീടുകൾ വൃത്തിയാക്കുന്നത് സന്ധ്യക്ക് വിളക്ക് കത്തി ക്കുന്നത് മുമ്പായി തന്നെ വേണം നിലവിളക്ക് കത്തിച്ചു കഴിഞ്ഞ ഒരു കാരണവശാലും വൃത്തി യാക്കുവാൻ പാടുള്ളതല്ല. നിലവിളക്ക് കത്തിച്ച് കഴിഞ്ഞ പാല് തൈര്

മുതലായ സാധനങ്ങൾ കടം കൊടുക്കുവാനും വാങ്ങുവാനും ചെയ്യാൻ പാടുള്ളതല്ല. നിലവിളക്ക് കത്തിച്ചു കഴിഞ്ഞാൽ തലയിലെ പേൻ എടുക്കുക അങ്ങനെയുള്ള കാര്യങ്ങൾ ഒന്നും ചെയ്യാൻ പാടുള്ളതല്ല. അത് പോലെ തന്നെ നിലവിളക്ക് ഒരു കാരണവശാലും തറയിൽ വെറുതെ വയ്ക്കുവാൻ പാടുള്ളതല്ല ഒരു താലം എടുത്ത് അതിനുമുകളിൽ വേണം നിലവിളക്ക് വയ്ക്കാൻ. സന്തോഷമായും വിളക്ക് വെച്ചതിനുശേഷം യാതൊരു കാരണവശാലും പണം

കടം കൊടുക്കുവാൻ പാടുള്ളതല്ല. എന്നാൽ കടം വാങ്ങുന്നത് കുഴപ്പമില്ല എന്ന് പറയപ്പെടുന്നു. കടം കൊടുക്കുമ്പോൾ നമ്മൾ വീട്ടിലേക്ക് കയറി വരുന്ന മഹാലക്ഷ്മിയെ കൊടുക്കുന്നതിനു തുല്യമാണ് എന്ന് പറയപ്പെടുന്നു. നമ്മൾ സന്ധ്യക്ക് വിളക്ക് വെച്ച് കഴിഞ്ഞ ഇങ്ങനെയുള്ള കാര്യങ്ങൾ ശ്രദ്ധിക്കുക കുടുംബത്തിൽ അഭിവൃദ്ധിയും ഐശ്വര്യവും ഉണ്ടാകുവാൻ ഇടയാകും. വിശദവിവരങ്ങൾ വീഡി യോയിൽ നിന്നും മനസ്സിലാക്കാം. Video Credits : Kairali Health

Comments are closed.