ഒരു നൂലും ഇത്രേം കേയ്‌സും ഒരുമിച്ചു വെച്ച് തയ്യൽ മെഷീനിൽ ഇങ്ങനെ തയ്ച്ചു നോക്കിയാൽ കാണാം അത്ഭുതം.!!

ഒരു നൂലും ഇത്രേം കേയ്‌സും ഒരുമിച്ചു വെച്ച് തയ്യൽ മെഷീനിൽ ഇങ്ങനെ തയ്ച്ചു നോക്കിയാൽ കാണാം അത്ഭുതം.!! നൂല് വീട്ടിൽ ഉണ്ടായിട്ടും ഇത്രയും കാലം തോന്നീല്ലല്ലോ.. പെട്ടെന്ന് വീഡിയോ കണ്ടു നോക്കൂ.. നൂലാണല്ലോ ഇപ്പോഴത്തെ നമ്മുടെ താരം.. ഇന്ന് നമ്മൾ ഇവിടെ ഒരു വെറൈറ്റി ആയിട്ടുള്ള നെക്ക് ഡിസൈൻ ആണ് ചെയ്യാൻ പോകുന്നത്. അത്യാവശ്യം തയ്ക്കാനും തുന്നുവാനും അറിയാവുന്നവർക്ക് വേണ്ടിയുള്ള അടിപൊളി വീഡിയോ ആണിത്.

ഇന്ന് മിക്ക വീട്ടമ്മമാർക്കും തയ്യൽ ചെറുതായിട്ടെങ്കിലും അറിയാവുന്നവരായിരിക്കും. അതുകൊണ്ട് തന്നെ വീട്ടമ്മമാർക്ക് ഇത് വളരെയേറെ ഉപകാരപ്പെടുമെന്ന് തീർച്ചയാണ്. അപ്പോൾ എന്താണ് സംഭവം എന്ന് നമുക്ക് നോക്കിയാലോ.? ഇതിനായി നമുക്ക് പ്രധാനമായും ആവശ്യമായിട്ട് ഉള്ളത് തയ്ക്കുന്ന സാധാരണ ഒരു ഉണ്ട നൂല്, 3 കേയ്‌സ് എന്നിവയാണ്. നമ്മൾ സാധാരണ തയ്ക്കുമ്പോൾ ഒരു കേയ്‌സ് ഉപയോഗിച്ചായിരിക്കും തുന്നാറുണ്ടാകുക. എന്നാൽ ഇവിടെ

നമ്മൾ 3 കേയ്‌സ് വെച്ചിട്ടാണ് ഈ വെറൈറ്റി ഡിസൈൻ ചെയ്യുന്നത്. ആദ്യം നൂല് മൂന്ന് കേയ്‌സിലും ചുറ്റി എടുക്കുക. ഇതുകൊണ്ട് എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് ഒരു പക്ഷെ നിങ്ങൾക്ക് പറഞ്ഞു തന്നാൽ ശരിക്കും മനസ്സിലായെന്നു വരില്ല. ഇത് ചെയ്യുന്നതു കണ്ടാലേ നിങ്ങൾക്ക് ശരിക്കും മനസ്സിലാവുക ഉള്ളൂ.. അതുകൊണ്ടു എങ്ങിനെയാണ് ഇത് ചെയ്യേണ്ടത് എന്ന് വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും

നിങ്ങൾ ഒന്ന് കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും ചെയ്‌തു നോക്കൂ. അടിപൊളിയാണേ.. വീട്ടമ്മമാർക്ക് വളരെയേറെ ഉപകാരപ്രദമായ അറിവാണിത്. അവസാനം നിങ്ങളിത് കണ്ടു കഴിഞ്ഞാൽ ഇങ്ങനെയൊക്കെ പറ്റുമോ എന്ന് ചിലപ്പോൾ തോന്നിപോകാം. വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണെങ്കിൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് മാക്സിമം ഷെയർ ചെയ്‌ത്‌ എത്തിക്കാൻ നിങ്ങൾ ആരും മറക്കരുതേ.. Video credit: E&E Creations

Rate this post

Comments are closed.