ഉള്ളി തൊലി കളയല്ലേ.. ഈ ഒരു മാന്ത്രിക വളം മതി നിലം പറ്റി പെട്ടെന്ന് തൈകൾ വന്നു ചട്ടി നിറയും.!! | Onion peels Organic Fertilizer for all plants

ഏതൊരു ചെടികൾക്കും പ്രയോഗിക്കാവുന്ന ഒരു വളത്തെ കുറിച്ച് അറിയാം. ഇതിനായി വേണ്ടത് നാമെല്ലാവരും ദിവസവും ഉപയോഗിക്കുന്ന ഉള്ളിയുടെ തൊലിയാണ്. ചെടികളുടെ വളർച്ചയ്ക്ക് ധാരാളമായി സഹായിക്കുന്ന ഒന്നാണ് ഉള്ളി തൊലി. കൂടാതെ ഉള്ളിത്തൊലി നല്ലൊരു എം പി കെ വളമാക്കി ഉണ്ടാക്കി എടുക്കാവുന്നതാണ്.

ഒരു പാത്രത്തിൽ കുറച്ച് കഞ്ഞി വെള്ളം എടുത്തതിനുശേഷം അതിലേക്ക് കുറച്ച് ഉള്ളിത്തൊലി ഇട്ടു വയ്ക്കുക. ഒരു രണ്ടു മൂന്നു ദിവസം മാറ്റി വയ്ക്കുന്നതിലൂടെ ഉള്ളിയുടെ എല്ലാ ഗുണങ്ങളും കഞ്ഞിവെള്ളത്തിൽ ഇറങ്ങുന്നതാണ്. കാൽസ്യം കോപ്പർ മഗ്നീഷ്യം തുടങ്ങിയ ഒരുപാട് മൂലകങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് ഉള്ളിത്തൊലി. മാത്രവുമല്ല ആന്റി ഓക്സിഡ് ധാരാളമായി

ഇതിൽ അടങ്ങിയിരിക്കുന്ന ഒന്നാണ് ഉള്ളി തൊലി. ശേഷം നല്ലപോലെ അരിച്ചു മാറ്റുക. നല്ലപോലെ പുളിച്ച വെള്ളം ആയതുകൊണ്ട് സാധാരണ വെള്ളം കൂടി ഒഴിച്ച് നേർപ്പിച്ച ശേഷമായിരിക്കണം ഒഴിച്ചു കൊടുക്കേണ്ടത്. ശേഷം ഓരോ കപ്പ് വീതം ഓരോ ചെടിച്ചട്ടിയിലും ഒഴിച്ച് കൊടുക്കാവുന്നതാണ്. ഇൻഡോർ പ്ലാന്റ് കളിലും ഇലക്കറികളിലും അതുപോലെ തന്നെ

ഫ്ലവറിങ് പ്ലാന്റ്കളിലും ഒക്കെ ഒഴിച്ചു കൊടുക്കാവുന്നതാണ്. പൊട്ടാസ്യം ഒക്കെ ധാരാളം അടങ്ങിയിരിക്കുന്ന കൊണ്ട് തന്നെ ഫ്ലവർ പ്ലാന്റ്കളിൽ ഒഴിച്ചു കൊടുക്കാൻ വളരെ നല്ലതാണ്. റോസ് ബാൻഡുകൾ ഒക്കെ പെട്ടെന്ന് പൂത്തു വരുവാനും തിങ്ങി പൂക്കൾ നിറയുവാനും ഒക്കെ വളരെ നല്ലതാണ്. Video credit : POPPY HAPPY VLOGS