മഞ്ഞൾ പൊടിയുടെ കൂടെ ഇതും കൂടി ചേർക്കൂ.. എങ്കിൽ ഉണങ്ങിയ കമ്പ് വരെ തളിർക്കും.!! | Organic fertilizer for all plants

സ്പൈഡർ പ്ലാന്റ് പോലത്തെ ചെടികളൊക്കെ വീടുകളിൽ ഉണ്ടെങ്കിൽ വീടിനെ അവ കൂടുതൽ മനോഹരം ഉള്ളതാക്കി തീർക്കുന്നു. ഈ ചെടികൾ ഇൻഡോറിലും ഔട്ട്ഡോർ ഉം ഒരുപോലെ തന്നെ നമുക്ക് വയ്ക്കാവുന്ന ഒന്നാണ്. നല്ലപോലെ നല്ല പൊട്ടിൽ ഒക്കെ വയ്ക്കുകയാണെങ്കിൽ ഇതിന്റെ ഭംഗി ഒന്നു വേറെ തന്നെ ആണെന്നുള്ളത് പറയേണ്ട കാര്യമില്ലല്ലോ.

ഇതുപോലുള്ള ഇൻഡോർ പ്ലാൻസ് ഒക്കെ നല്ലരീതിയിൽ ഹെൽത്തി ആയിട്ട് വളരാൻ വേണ്ടി കീട ശല്യം ഒന്നും ഉണ്ടാകാതെ പച്ചപ്പു നിർത്തുവാൻ ആയി ചെയ്യാൻ പറ്റുന്ന ഒരു ടിപ്സ് നെക്കുറിച്ച് നോക്കാം . ഇതിന് ആയിട്ട് ആദ്യം വെള്ളം നല്ലപോലെ വെട്ടി തിളപ്പിച്ചതിനു ശേഷം അതിലേക്ക് കുറച്ചു മഞ്ഞൾപ്പൊടിയിട്ട് അതിലേക്ക് കുറച്ചു കറുവാപ്പട്ട പൊടിച്ചതും കൂടി ചേർക്കുക.

കറുവപ്പട്ട ചേർക്കുന്നതിന് കാരണം ചെടികൾക്ക് ഉണ്ടാകുന്ന കാൽസ്യത്തിന്റെ കുറവുമൂലം ക്ഷീണവും മഞ്ഞളിപ്പ് വിളർച്ച ഒക്കെ ഉണ്ടാകാതെ ഇല നല്ല പച്ച കൂടി നിൽക്കുവാൻ ആയിട്ടാണ്. അവസാന മായി കുറച്ച് വെളുത്തുള്ളി കൂടി ചേർക്കുക. വെളുത്തുള്ളി ഇട്ട അതുമൂലം ചെടികൾക്ക് യാതൊരുവിധത്തിലുള്ള ഫങ്കൽ പ്രോബ്ലം ഉണ്ടാക്കാതെ ചെടി നല്ല

ആരോഗ്യത്തോടുകൂടി നിൽക്കുന്നതായി കാണാം. ശേഷം ഇതിലേക്ക് കുറച്ചു വെള്ളവും കൂടി ഒഴിച്ച് നേർപ്പിച്ച് അരിച്ചു എടുക്കേണ്ടതാണ്. ശേഷം ഈ ലായനി സ്പ്രേ ബോട്ടിലിൽ മാറ്റിയതിനുശേഷം ചെടിയുടെ ഇലകളിലും തണ്ടിലും നല്ല പോലെ സ്പ്രേ ചെയ്തു കൊടുക്കുക. ബാക്കി വിവരങ്ങൾക്ക് വീഡിയോ കാണൂ. Video Credits : POPPY HAPPY VLOGS