പാൽ മിക്സിയിൽ ഒഴിച്ച് ഇങ്ങനെ ഒന്ന് കറക്കി നോക്കൂ.. വീട്ടിൽ എല്ലാ ദിവസവും പാൽ മേടിച്ചിട്ടും ഇതുവരെ അറിയാതെ പോയല്ലോ! | Milk Recipe

വീട്ടിലുള്ള സാധാരണ ചേരുവകൾ ഒക്കെ വെച്ച് തയ്യാറാക്കി എടുക്കാവുന്ന നല്ലൊരു റെസിപ്പി നോക്കാം. അതിനായി ആദ്യം ഒരു കവർ പാലെടുത്ത് നേരെ ഒരു മിക്സിയുടെ ജാർ ലേക്ക് ഒഴിക്കുക. അടുത്തതായി ഇതിലേക്ക് രണ്ടു സ്പൂൺ പഞ്ചസാര ചേർത്ത് കൊടുക്കുക. ശേഷം അടുത്തതായി ഉണ്ടെങ്കിൽ മാത്രം ശകലം പാൽപ്പൊടി ചേർത്ത് കൊടുക്കുക. ഇനി ഇതിലേക്ക് രണ്ട് സ്പൂൺ

കോൺഫ്ലവർ ആഡ് ചെയ്തു കൊടുക്കുക. കോൺഫ്ലവർ ഇല്ലാത്തവരാണെങ്കിൽ അരിപ്പൊടി ഇട്ടാലും മതിയാകും. അടുത്തതായി ഇതിലേക്ക് ഒരു ഫ്ലേവർ നുവേണ്ടി ഹോർലിക്സ് അല്ലെങ്കിൽ ബൂസ്‌റ്റോ അവരവരുടെ ഇഷ്ടം അനുസരിച്ച് ചേർത്ത് കൊടുക്കുക. ഏതു ഫേവർ വേണമെങ്കിലും ചേർത്തു കൊടുക്കാവുന്നതാണ്. അടുത്തതായി മിക്സിയിൽ ഇത് ഒന്ന് കറക്കി എടുക്കുക. കറക്കി

അതിനുശേഷം അത് ഒരു പാനിലേക്ക് ഒഴിച്ചു കൊടുക്കുക. അടുത്തതായി ഹൈ ഫ്രെയിമിൽ വെച്ചുതന്നെ പാലൊന്നു തിളപ്പിച്ചെടുക്കുക. ശേഷം ജാർ ലേക്ക് ഒരു മൂന്ന് പഴം ഇട്ടുകൊടുക്കുക. ശേഷം അടുത്തതായി പാൽ തണുപ്പിച്ച് അതിനുശേഷം ജാറിലേയ്ക്ക് ഒഴിച്ച് ഒന്നുകൂടി നന്നായി കറക്കി എടുക്കുക. നമ്മുടെ റസിപ്പി റെഡിയായി ഇരിക്കുകയാണ്. സാധാരണ എല്ലാവരും ഷെയ്ക്ക്

കൊടുക്കാറുള്ളത് ആണല്ലോ. എന്നാൽ കാച്ചതാ പാൽ ആണ് നമ്മൾ എപ്പോഴും ഷേക്ക് ഉണ്ടാക്കുവാൻ എടുക്കാറുള്ളത്. അത് നമ്മുടെ ഹെൽത്ത് ഇന് ഒട്ടും നല്ലതല്ല. അവസാനമായി ഷെയ്ക്കിന് മേമ്പൊടിയായി ശകലം ബദാമും ഉണക്കമുന്തിരിയും ഒക്കെ ഇതിനു മുകളിൽ വച്ച് കൊടുക്കുക. ഇത് കുട്ടികൾക്കും വളരെ പെട്ടെന്ന് ഉണ്ടാക്കി കൊടുക്കാവുന്ന ഒരു റെസിപ്പി ആണ്. Video Credits : E&E Creations

Comments are closed.