പടവലത്തിന്റെ പൂ കൊഴിച്ചിൽ തടഞ്ഞ് നിറയെ കായ്ക്കാൻ ഇങ്ങനെ ചെയ്യൂ.. തോട്ടം നിറയെ പടവലങ്ങ ഉണ്ടാകാൻ.!!

പടവലം കേരളത്തില്‍ നല്ലവണ്ണം വിളയുന്ന ഒരു പച്ചക്കറി ആണ്. വിത്ത്‌ പാകിയാണ് കൃഷി ഇറക്കുന്നത്‌. വിത്ത് നട്ട് വേഗത്തിൽ മുളയ്ക്കുന്നതിനായി പാകുന്നതിനു മുമ്പ് തന്നെ വെള്ളത്തിൽ മുക്കി കുതിർത്ത് നടുന്നത് നല്ലതാണ്. ഏതു കാലാവസ്ഥയിലും കൃഷി ചെയ്യാവുന്നവ ഒന്നാണ് പടവലങ്ങ. പക്ഷേ, വളരാനായി കുറച്ച് സ്ഥലം വേണം. ഇല ചുരുട്ടി പുഴു, കായീച്ച, തണ്ട് തുരപ്പൻ എന്നിവ ആക്രമണകാരികളായ ശത്രുക്കളാണ്.

പടവലത്തിന്റെ പൂ കൊഴിച്ചിൽ തടഞ്ഞ് നിറയെ കായ്ക്കാൻ ഇങ്ങനെ ചെയ്യൂ.. തോട്ടം നിറയെ പടവലങ്ങ ഉണ്ടാകാൻ.!! പടവലം നട്ടുവളർത്തുന്നവർക്ക് ഏറെ ഉപകാരപ്രദമായ അറിവ്. പൂ കൊഴിച്ചിൽ തടഞ്ഞു പടവലങ്ങ നിറയെ ഉണ്ടാകാൻ ഞാൻ ചെയ്തത് എന്താണെന്ന് നോക്കു. എല്ലാവർക്കും ഈ ഇൻഫർമേഷൻ ഉപകാരപ്പെടുമെന്നു പ്രതീക്ഷിക്കുന്നു. 😊 എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് വീഡിയോയില്‍ വിശദമായി

നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ചെയ്തു നോക്കൂ.. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. ഈ വീഡിയോ നിങ്ങളെ എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീട്ടിൽ അടുക്കള തോട്ടമുള്ളവർക്ക് വളരെയേറെ ഉപകാരപ്രദമായ അറിവാണിത്. ഇത്രയും കാലം ഇത് അറിയാതെ പോയല്ലോ നമ്മൾ.

ഇതല്ലാതെ വേറെ വല്ല ഐഡിയകൾ നിങ്ങൾക്ക് അറിയാമെങ്കിൽ കമെന്റ് ചെയ്യാൻ മറക്കരുതേ കൂട്ടുക്കാരെ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ.. കൂടുതല്‍ വീഡിയോകള്‍ക്കായി PRS Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: PRS Kitchen

Rate this post

Comments are closed.