പാഷന്‍ ഫ്രൂട്ട് നിറയെ കായ്ക്കാനും പന്തല്‍ പോലെ വളര്‍ത്തി എടുക്കാനും.. പാഷന്‍ ഫ്രൂട്ട് നട്ടു വളർത്തലും പരിപാലനവും.!!

പാഷന്‍ഫ്രൂട്ട് ഇഷ്ടമില്ലാത്തവര്‍ ആരെങ്കിലുമുണ്ടോ.? ഔഷധ ഗുണവും പോഷക സമ്പുഷ്ടവും നിറഞ്ഞ ഒരു ഫലമാണ് പാഷന്‍ ഫ്രൂട്ട്.ഏറെ സുപരിചിതമായ ഒരു ഫലം കൂടിയാണ്. പാഷന്‍ ഫ്രൂട്ട് രണ്ടുതരമുണ്ട്. മഞ്ഞ, പർപ്പിൾ നിറങ്ങളിലുള്ള പാഷൻ ഫ്രൂട്ടുകളാണ് സാധാരണ കൃഷി ചെയ്തു വരുന്നത്. നമ്മുടെ കാലാവസ്ഥയില്‍ നന്നായി വളരുകയും

വിളയുകയും ചെയ്യുന്ന ഈ വള്ളിച്ചെടിയുടെ വിത്തു മുളപ്പിച്ച തൈകളാണ് നടാന്‍ അനുയോജ്യം. കാര്യമായ പരിചരണമൊന്നും ആവശ്യമില്ലാതെ നിറയെ കായകള്‍ തരുന്ന പാഷന്‍ഫ്രൂട്ടിനായി വീട്ടിലൊരു പന്തല്‍ ഒരുക്കാമല്ലോ. പാഷന്‍ ഫ്രൂട്ട് – എങ്ങിനെ നട്ടു വളർത്തി പരിപാലിക്കാം. പാഷന്‍ ഫ്രൂട്ട് നിറയ്യെ കായ്ക്കാനും പന്തല്‍ പോലെ

വളര്‍ത്തിയെടുക്കാനും. എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ചെയ്തു നോക്കൂ.. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. ഈ വീഡിയോ

നിങ്ങളെ എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ.. കൂടുതല്‍ വീഡിയോകള്‍ക്കായി Livekerala ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.