പത്തുമണി ഇങ്ങനെ കമ്പുകോതി വളമിട്ടാൽ നക്ഷത്രം പോലെ പൂക്കും.. പത്തു മണിയിൽ നിറയെ പൂക്കാൻ.!!

വളരെ എളുപ്പത്തില്‍ നട്ട് വളര്‍ത്താവുന്ന ചെടിയാണ് പത്തുമണി. സൂര്യപ്രകാശം ലഭിച്ചാല്‍ പൂക്കള്‍ വിരിയുന്ന ഉദ്യാന സസ്യമാണിത്. പത്തുമണി ചെടി വീട്ടില്‍ വളർത്തുന്നവരുടെ ഒരു പരാതി ആണ് അതില്‍ നിറയെ പൂക്കള്‍ ഉണ്ടാകുന്നില്ല എന്നത്. പ്രൂണിംഗ് വളരെ പ്രധാനമാണ് പത്തുമണി ചെടിയില്‍. വളര്‍ന്നു വരുന്ന തണ്ടുകള്‍

പ്രൂണ്‍ (മുറിച്ചു വിടല്‍) ചെയ്‌താല്‍ കൂടുതല്‍ ശിഖരങ്ങള്‍ ഉണ്ടായി നിറയെ പൂക്കള്‍ ഉണ്ടാവും. ഒരു പ്രത്യേക രീതിയില്‍ അതിന്റെ കമ്പ് കോതി വളം ഇട്ടാല്‍ വളരെ പെട്ടന്ന് പത്തുമണിയിൽ നിറയെ പൂക്കള്‍ ഉണ്ടാകും. ഇങ്ങനെ ചെയ്‌താൽ പത്തുമണിയിൽ നിറയെ പൂക്കൾ ഉണ്ടാക്കാം.!! പത്തുമണി ഇങ്ങനെ കമ്പുകോതി വളമിട്ടാൽ നക്ഷത്രം പോലെ പൂക്കും.!! എങ്ങിനെയാണ് ചെയ്യേണ്ടത്

എന്ന് വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ചെയ്തു നോക്കൂ.. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. ഈ വീഡിയോ നിങ്ങളെ എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീട്ടിൽ പത്തുമണി ചെടി ഉള്ളവർക്ക്

വളരെയേറെ ഉപകാരപ്രദമായ അറിവാണിത്. ഇത്രയും കാലം ഇത് അറിയാതെ പോയല്ലോ നമ്മൾ. ഇതല്ലാതെ വേറെ വല്ല ഐഡിയകൾ നിങ്ങൾക്ക് അറിയാമെങ്കിൽ കമെന്റ് ചെയ്യാൻ മറക്കരുതേ കൂട്ടുക്കാരെ.. കൂടുതല്‍ വീഡിയോകള്‍ക്കായി Kool green art ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്യാനും മറക്കരുത്.