പയർ ഇഷ്ടം പോലെ ഉണ്ടാകാൻ ഇങ്ങനെ ചെയ്‌താൽ മതി.. പയർ കൃഷി ഇനി നൂറുമേനി വിളവ്.!! | Payar Krishi

പയർകൃഷി വീടുകളിൽ നടത്തുന്നവർ ആണല്ലോ മിക്കവരും. പയർ കൃഷിയെ കുറിച്ചുള്ള വിശ ദമായ കാര്യങ്ങൾ അറിയാം. കൃഷി എങ്ങനെ നടത്തണമെന്ന് അധികം ആർക്കും അറിവുള്ളതല്ല. പയറു നടേണ്ട വിധവും എന്തൊക്കെ വളപ്രയോഗം നടത്തണം എന്നും ഒക്കെയുള്ള മുഴുവനായുള്ള വിവരങ്ങൾക്കായി ഇതൊന്നു നോക്കൂ.

ഗ്രോ ബാഗിനുള്ളിൽ പകുതിയോളം കറിവേപ്പില നിറച്ചതിനു ശേഷം മണ്ണ് ഇട്ട് കൊടുക്കുക. ശേഷം ഗോ ബാഗിനുള്ളിൽ ആയി പയർ വിത്തുകൾ നിറച്ചു കൊടു ക്കുക. പയർ നട്ടതിനുശേഷം വെള്ളം നനച്ചു കൊടുക്കേണ്ട താണ്. പയർ കിളുത്തു തുടങ്ങി ഒരു രണ്ടില പരുവ ആകുമ്പോഴേക്കും മണ്ണ് ചെറുതായി ഒന്ന് ഇളക്കി കൊടുക്കുക.

അടുത്തതായി ഒരു അഞ്ചാറ് ഇല ഒക്കെ ആയി കഴിയുമ്പോഴേക്കും ചെറുതായി വളം ഇട്ടു കൊടുക്കാം. അവരുടെ കൈയിൽ എന്തു വളം ആണ് ഉള്ളത് എന്നാൽ അവ ഉപയോഗിക്കാ വുന്നതാണ് ചാണകപ്പൊടിയോ ആട്ടിൻകാട്ടം മുതലായ ഏതു അളവും ഉപയോഗിക്കാവുന്നതാണ്. ശേഷം മണ്ണ് ഒക്കെ ഒന്നുകൂടി ഇളക്കി കൊടുത്തതിനു ശേഷം വീണ്ടും കുറച്ചും കൂടി മണ്ണ് ഇതിനു

മുകളിലായി ഇട്ടു കൊടുക്കണം. മുളച്ചു വന്നതിൽ വള്ളി വീശാൻ ആകുമ്പോൾ നമ്മൾ ഇതിന് അകത്തോട്ട് ജൈവ സ്ലറി നേർപ്പിച്ച് ഒഴിച്ചു കൊടുക്കുകയാണെങ്കിൽ പെട്ടെന്ന് തന്നെ വള്ളി ഒക്കെ വീശി ഇഷ്ടംപോലെ കാ ഒക്കെ പിടിക്കാനായി തുടങ്ങും. കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണൂ. Video Credits : Mini’s LifeStyle