ഇനി വീട്ടിൽ ഒരു പൊടീച്ച പോലും പറക്കില്ല; നിങ്ങൾ ഇങ്ങനെ ഒന്ന് ചെയ്‌താൽ മാത്രം മതി.. ഇത്രയും കാലം അറിയാതെ പോയല്ലോ..

ഇനി വീട്ടിൽ ഒരു പൊടീച്ച പോലും പറക്കില്ല; നിങ്ങൾ ഇങ്ങനെ ഒന്ന് ചെയ്‌താൽ മാത്രം മതി.. ഇത്രയും കാലം അറിയാതെ പോയല്ലോ. ഇന്ന് നമ്മൾ ഇവിടെ പറയാൻ പോകുന്നത് ഒരു അടിപൊളി കിച്ചൻ ടിപ്പിനെ കുറിച്ചാണ്. നമ്മുടെ വീടുകളിലെ അടുക്കളയിൽ അല്ലെങ്കിൽ വേസ്റ്റ് ഇടാൻ വെച്ചിരിക്കുന്ന പാത്രത്തിനടുത്ത് ഒക്കെ കാണുന്ന ഒന്നാണ് പൊടീച്ച. ഇതിനെ ഒഴിവാക്കാൻ പലതും പരീക്ഷിച്ചവരായിരിക്കും വീട്ടമ്മമാർ. എന്നാൽ നമ്മൾ ഇവിടെ

കാണിക്കാൻ പോകുന്നത് പോടീച്ചകളെ എങ്ങിനെ പെട്ടെന്ന് തുരത്താം എന്നതിനെ കുറിച്ചാണ്. നമ്മുടെ വീട്ടിലുള്ള രണ്ടുമൂന്നു സാധനങ്ങൾ കൊണ്ട് നമുക്കിതിനെ തുരത്താവുന്നതാണ്. അതിനായി ആദ്യം ഒരു പ്ലാസ്റ്റിക് ബോട്ടിൽ എടുത്ത് രണ്ടായി മുറിച്ച് അതിന്റെ അടിഭാഗം മാത്രം എടുക്കുക. എന്നിട്ട് അതിലേക്ക് കുറച്ച് ആപ്പിൾ സിഡാർ വിനിഗർ ഒഴിക്കുക. അതിനുശേഷം ഇതിലേക്ക് 1/2 tsp ഡിഷ് വാഷ് ലിക്വിഡ് ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക.

ഇനി ഒരു ഫിലിം പേപ്പർകൊണ്ടോ മറ്റും ഇത് പൊതിയുക. അതിനുശേഷം പൊടീച്ചകൾ അതിനുള്ളിലേക്ക് കടക്കുവാനായി ചെറിയ ചെറിയ ഓട്ടകൾ വീഡിയോയിൽ കാണിച്ചിരിക്കുന്നതു പോലെ ഇട്ടുകൊടുക്കുക. ആപ്പിൾ സിഡാർ വിനിഗറിന്റെ മണം കാരണം പൊടീച്ചകൾ ഇതിനുള്ളിൽ കയറുകയും അതിൽ കുടുങ്ങുകയും ചെയ്യുന്നതാണ്. ബാക്കി വരുന്ന കാര്യങ്ങൾ എന്തൊക്കെയാണ് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക്

കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും നിങ്ങൾ ഒന്നു കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ ചെയ്‌തു നോക്കൂ.. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. ഇതല്ലാതെ വേറെ ഐഡിയ വല്ലതും നിങ്ങൾക്ക് അറിയാമെങ്കിൽ അത് കമെന്റ് ചെയ്യണേ. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി പോസ്റ്റ് ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ.. Video credit: Mums Daily Tips & Tricks

Rate this post

Comments are closed.