തുടക്കം മുതൽ ഇത് പ്രയോഗിച്ചാൽ വിജയം ഉറപ്പ്.. പച്ചക്കറി ചെടികൾ തഴച്ചു വളരാനും നിറയെ കായ്ക്കാനും.!! | potash use for plants

പച്ചക്കറി തോട്ടങ്ങൾ നിർമ്മിക്കുന്നവർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് പൊട്ടാഷ്നെക്കുറിച്ച്. എന്താണ് പൊട്ടാഷ് എന്നും ചെടികൾക്ക് അവ എങ്ങനെ ഉപയോഗിക്കണമെന്നും തുടങ്ങി ഇവയെ ക്കുറിച്ച് വിശദമായി അറിയാം. ഫോട്ടോ സിന്തസിസ് വഴി ചെടികളിൽ ധാരാളം പോഷകങ്ങൾ ഉണ്ടെങ്കിലും

അവയൊന്നും കാ കളിലേക്ക് എത്താത്തതിനെ കാരണം പൊട്ടാസ്യം ത്തിന്റെ അഭാവം മൂലമാണ്. പ്രധാന മായിട്ടും പൊട്ടാസ് ത്തിന്റെ കുറവ് കാണാറുള്ളത് ചെടി കളുടെ ഏറ്റവും താഴത്തെ ഇലകളിലാണ്. താഴത്തെ ഇല കളുടെ അരികുകളിൽ മഞ്ഞളിപ്പ് ഉണ്ടാകുകയും അവ പെട്ടെന്ന് ബാക്കി ഭാഗങ്ങ ളിലേക്ക് വ്യാപിക്കുകയും ചെയ്യുകയാണെങ്കിൽ

അവ പൊട്ടാസ്യത്തിന്റെ അഭാവംമൂലം എന്ന് മനസ്സിലാക്കാം. മാത്രമല്ല ചെടികളും നല്ല ആരോഗ്യത്തോടുകൂടി ഇരിക്കുകയും എന്നാൽ അവയിൽ നിന്നും ലഭിക്കുന്ന ഫലങ്ങൾ തീരെ വലിപ്പം കുറഞ്ഞ രീതിയിൽ ആണെങ്കിൽ അതും പൊട്ടാസ്യ ത്തിന്റെ അഭാവം മൂലമാണ്. പൊതുവേ കേരളത്തിലെ മണ്ണ് കളിൽ ചെടികളുടെ ആവശ്യത്തിൽ പത്തിലൊരു ശതമാനം പോലും

പൊട്ടാസ്യം ഇല്ല എന്നാണ് പറയപ്പെടുന്നത്. ​നമ്മുടെ ദേശീയ വൃക്ഷമായ തെങ്ങുകൾക്ക് ഏറ്റവും കൂടുതൽ വേണ്ട മൂലകം ഏതാണെന്ന് ചോദിച്ചാൽ അത് പൊട്ടാസ്യം തന്നെയാണ്. പൊട്ടാസ്യം ഉപയോഗിക്കുന്നതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. Video Credits : നമുക്കും കൃഷി ചെയ്യാം Namukkum Krishi Cheyyam