ഇനി പുല്ല് പറിച്ചു ബുദ്ധിമുട്ടേണ്ട! ഇങ്ങനെ ചെയ്യൂ.. മുറ്റത്തെ പുല്ല് ഉണക്കാൻ ഒരു അടിപൊളി സൂത്രപണി; മുറ്റത്തെ പുല്ല് ഇനി എളുപ്പത്തിൽ കളയാം.!!
ഇനി പുല്ല് പറിച്ചു ബുദ്ധിമുട്ടേണ്ട! ഇങ്ങനെ ചെയ്യൂ.. മുറ്റത്തെ പുല്ല് ഉണക്കാൻ ഒരു അടിപൊളി സൂത്രപണി; മുറ്റത്തെ പുല്ല് ഇനി എളുപ്പത്തിൽ കളയാം.!! ഇന്ന് നമ്മൾ ഇവിടെ കാണിക്കാൻ പോകുന്നത് വളരെ ഈസിയായിട്ടു മുറ്റത്തുള്ള പുല്ലുകൾ ഉണക്കി കളയാനുള്ള ഒരു മാർഗവുമായിട്ടാണ്. വീട്ടുമുറ്റത്തെ പുല്ലുകൾ ഉണക്കി കളയാനുള്ള 3 രീതികളാണ് ഇവിടെ പറഞ്ഞു തരുന്നത്.
മഴയൊക്കെ പെയ്തു കഴിഞ്ഞാൽ പുല്ലുകൾ മുറ്റത്തും മറ്റും ധാരാളമുണ്ടാകും. മുറ്റമെല്ലാം കാടുപിടിച്ച അവസ്ഥയായിരിക്കും പല വീടുകളിലും. പുല്ലുകൾ വളരുമ്പോൾ പ്രകൃതിദത്തമായി നമുക്ക് ചെയ്യാവുന്ന ഒരു കാര്യം പുല്ലുകൾ കൈകൊണ്ട് പറിച്ചു കളയുക എന്നുള്ളതാണ്. വേരോടെ പറിച്ചു കളയാൻ നമ്മൾ പ്രത്യേകം ശ്രദ്ധിക്കണം. ഇല്ലെങ്കിൽ വേരിൽ നിന്നും വീണ്ടും പുല്ലുകൾ മുളക്കുന്നതാണ്.
അടുത്തതായി പറയുന്നത് ഇന്റർ ലോക്കുകളിലും മറ്റും മുളച്ചു വരുന്ന പുല്ലുകൾ ഉണക്കാനുള്ള ഒരു വിദ്യയാണ്. അതിനായി ആദ്യം നല്ലപോലെ തിളപ്പിച്ച വെള്ളം എടുക്കുക. എന്നിട്ട് അതിലേക്ക് കുറച്ചു ഉപ്പ് ചേർത്ത് കൊടുക്കുക. ഉപ്പിന്റെ അളവ് കൂടുന്നതനുസരിച്ച് ഇതിന്റെ ഇഫക്ട് കൂടുന്നതാണ്. ഇനി ഇത് ഇന്റെർലോക്കുകളുടെ ഇടയിൽ ഒഴിച്ച് കൊടുക്കുകയാണെങ്കിൽ
പെട്ടെന്ന് തന്നെ അവിടെയുള്ള പുല്ലുകൾ ഉണങ്ങി പോകുന്നതാണ്. എങ്ങിനെയാണ് ഇതൊക്കെ ചെയ്യേണ്ടത് എന്നും അടുത്ത ടിപ്പ് എന്താണെന്നും വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും നിങ്ങൾ കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും ചെയ്തു നോക്കൂ.. നല്ല റിസൾട്ട് കിട്ടുന്നതാണ്. Video credit: LINCYS LINK