ഇതിൽ ആരാണ് അമ്മ; ചുവന്ന ഡ്രസ്സിൽ തിളങ്ങി മുക്തയും കൺമണിയും.. അമ്മയ്ക്ക് പിന്നാലെ മകളും സിനിമയിലേക്കോ.. | Mukta

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മുക്ത. കുറെ വർഷങ്ങളായി സിനിമാ സീരിയൽ രംഗത്ത് പ്രവർ ത്തിച്ച് വരുന്ന അഭിനെയത്രി ആണ് മുക്ത. ഗായികയായ റിമി ടോമിയുടെ സഹോദരൻ റിങ്കു ടോമിയെ ആണ് മുക്ത വിവാഹം കഴിച്ചത്. ഇവർക്ക് രണ്ട് മക്കളാണ്. മൂത്ത മകൾ കണ്മണി എന്ന് വിളിക്കുന്ന കയാരാ. കൺമണിയ്ക്കും മുക്തയെ പോലെ തന്നെ ഫാൻസ് ഒരുപാടുണ്ട്. കൺമണിയുടെ ഫോട്ടോയും വീഡിയോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ

വൈറൽ ആണ്. അത്തരത്തിൽ ഇരുവരും ചേർന്ന് ചെയ്ത ഒരു റീൽസാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയം. ഇഫ് ഐ വാസ് യൂ എന്ന് തുടങ്ങുന്ന വൈറൽ റീൽ ആണ് കൺമണിയും മുക്തയും ചേർന്ന് ചെയ്തത്. ഇരു വരും ഒരു പോലെയുള്ള ചുവന്ന ഗൗൺ അണിഞ്ഞു കൊണ്ടാണ് വീഡിയോയ്ക്ക് പോസ് ചെയ്തത്. പലപ്പോഴും കൺമണിയും മുക്തയും ഒരേ നിറത്തിലും രൂപത്തിലുമുള്ള വസ്ത്രങ്ങളാണ് അണി യാറുള്ളത്. ടെലിവിഷൻ

പരിപാടികളിലും മറ്റും ഇതുപോലെ ഒരേ നിറത്തിൽ ഉള്ള വേഷത്തിലെത്തുന്ന ഈ അമ്മയും മകളും ശ്രദ്ധിക്കപ്പെടാറുണ്ട്. അത് പോലെ തന്നെ ഈ ഡാൻസും സോഷ്യൽ മീഡിയയിൽ നിമിഷങ്ങൾക്കുള്ളിൽ തന്നെ വൈറൽ ആയി കഴിഞ്ഞു. മുക്തയുടെയും കണ്മണി യുടെയും വിവിധ ഫാൻസ് പേജുകളിലും വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ചുരുക്കം നേരം കൊ ണ്ടാണ് അതിലും വീഡിയോ ശ്രദ്ധിക്കപ്പെട്ടത്. സിനിമാ മേഖലയിലെ ചില സെലിബ്രിറ്റികളും വീഡിയോക്ക്

കമൻ്റ് ചെയ്തിട്ടുണ്ട്. അമ്മയും മകളും ചേർന്നുള്ള കൂടുതൽ വീഡിയോ പ്രതീക്ഷിക്കുന്നു എന്നാണ് ആരാധകർ പറയുന്നത്. കൺമണിയും മുക്തയെ പോലെ സിനിമയിൽ വരാനും ചിലർ ആശംസകൾ അറിയിച്ചിട്ടുണ്ട്. മുമ്പ് കൺമണിയുടെ മറ്റൊരു വീഡിയോ ഇത്പോലെ വൈറൽ ആയിട്ടുണ്ട്. നന്ദനം സിനിമയിലെ ബാലാമണിയേ അനുകരിക്കുന്ന സീൻ ആയിരുന്നു കണ്മണി ചെയ്തത്. ബാലാമണിയായി വളരെ മികച്ച രീതിയിലാണ് കണ്മണി വീഡിയോയിൽ അഭിനയിച്ചത്.

Comments are closed.