ഈ ചെടി നമ്മൾ വിചാരിച്ച പോലെ അല്ല! വഴിയരികിലെ ഈ ചെടി ഇപ്പോൾ വീട്ടിലെ ചെടിച്ചട്ടിയിൽ വരെ വെച്ച് തുടങ്ങി.!!

ഈ ചെടിയുടെ പേര് പറയാമോ.? ഈ ചെടി നമ്മൾ വിചാരിച്ച പോലെ അല്ല! വഴിയരികിലെ ഈ ചെടി ഇപ്പോൾ വീട്ടിലെ ചെടിച്ചട്ടിയിൽ വരെ വെച്ച് തുടങ്ങി.!! വഴിയരികിൽ ഈ ചെടിയെ കണ്ടിട്ടുള്ളവർ തീർച്ചയായും അറിഞ്ഞിരിക്കണം ഇതിന്റെ അത്ഭുത ഗുണങ്ങൾ.!! ഇന്ന് നമ്മൾ ഇവിടെ പറയാൻ പോകുന്നത് ഒരു ചെടിയെ കുറിച്ചാണ്. നമ്മുടെ വീട്ടു പരിസരത്തും വഴിയരികിലും പറമ്പിലുമൊക്കെ പലരും

ഈ ചെടിയെ കണ്ടിട്ടുണ്ടാകും. പൂവാംകുറുന്തൽ അഥവാ പൂവാംകുരുന്നില എന്ന അത്ഭുത ചെടിയെ കുറിച്ചാണ് നമ്മൾ ഇന്ന് ഇവിടെ പറയാൻ പോകുന്നത്. ഒരുപാട് ആരോഗ്യ ഗുണങ്ങൾ ഉള്ള ചെടിയാണ് പൂവാംകുരുന്നില. അത്ഭുത ഗുണമുള്ള ഈ ചെടികൾ ആരും പറിച്ചു കളയല്ലേ. ദശപുഷ്പങ്ങളിലെ ഒന്നാണ് പൂവാംകുരുന്നില. ആയുര്‍വേദത്തിലെ ഒരു പ്രധാന മരുന്നാണ് ഈ പൂവാംകുരുന്നില. രക്ത ശുദ്ധിയ്ക്കും

വിഷംകളയുന്നതിനും ഇത് ഒരു ഔഷധമായി ഉപയോഗിക്കുന്നുണ്ട്. തേൾവിഷത്തിന്റെ ചികിത്സക്ക് ഈ ചെടി ഉപയോഗിക്കുന്നുണ്ട്. പനി, മലമ്പനി എന്നിവയ്ക്കും നേത്ര ചികിത്സയിലും ഈ ചെടി ഉപയോഗിക്കുന്നുണ്ട്. ക്യാന്‍സര്‍ രോഗങ്ങള്‍ക്കും ഈ ചെടി പ്രതിവിധിയായി ഉപയോഗിയ്ക്കാമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. മൂത്ര പ്രവാഹം സുഗമമാക്കാൻ ഈ ചെടി ഏറെ സഹായകമാണ്. ശരീരത്തിലെ ചൂടു

കുറയ്ക്കാന്‍ നല്ലതാണ് പൂവാംകുരുന്നില. പൂവാംകുരുന്നില ചെടിയെ കുറിച്ചും അതിന്റെ ഔഷധ ഗുണങ്ങളെ കുറിച്ചുമാണ് ഈ വീഡിയോയിൽ പറയുന്നത്. ഈ ചെടിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. ഇതല്ലാതെ വേറെ ഔഷധ ഗുണങ്ങൾ വല്ലതും നിങ്ങൾക്ക് അറിയാമെങ്കിൽ അത് കമെന്റ് ചെയ്യണേ. ഏവർക്കും വളരെ ഉപകാരപ്രദമായ ഈ അറിവ് മറ്റുള്ളവരുടെ അറിവിലേക്കായി പങ്കുവെക്കൂ.

Rate this post

Comments are closed.