നിങ്ങളുടെ റമ്പുട്ടാൻ കായ്ക്കണോ.? റമ്പുട്ടാൻ വേഗം പൂക്കാനും കായ്ക്കാനും ഇങ്ങനെ ചെയ്താൽ മതി.!!

റംബുട്ടാൻ പഴം എല്ലാവർക്കും ഒരു പോലെ ഇഷ്ട്ടമുള്ള ഫലമാണ്. ഇതിന്റെ തൈകൾ വാങ്ങി വീടുകളിൽ നട്ടുവളർത്തുമ്പോൾ മിക്കവരും പറയുന്ന ഒരു പരാതിയാണ് റമ്പുട്ടാൻ നന്നായി പൂക്കുകയും കായ്ക്കുകയും ചെയ്യുന്നില്ല എന്നത്. ബഡ്ഡ് ചെയ്തുണ്ടാക്കുന്ന ഉയർന്ന ഗുണമേന്മയുളള തൈകളാണ് റമ്പുട്ടാൻ അനുയോജ്യം.

സാധാരണയായി രോഗങ്ങൾ ബാധിക്കാത്ത സസ്യമാണിത് റമ്പൂട്ടാൻ. ചെടി നട്ട് മൂന്നാം വര്‍ഷം മുതല്‍ വിളവ് ലഭിച്ചു തുടങ്ങും. 75 അടി വരെ ഉയരത്തിൽ വളരുമെങ്ങിലും 8 – 10 അടിയിൽ കൂടുതൽ പൊക്കത്തിൽ വളരാതിരിക്കുന്നതിനായി കമ്പു കോതൽ നടത്തേണ്ടതാണ്. തന്മൂലം പക്ഷികളുടെ ശല്യത്തിൽ നിന്നും പഴങ്ങൾ വലയിട്ട് സംരക്ഷിക്കുവാൻ സാധിക്കും.

ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള കാലത്താണ് സാധാരണ റമ്പൂട്ടാൻ പൂവിടുന്നത്. പൂവിടുന്ന സമയങ്ങളിൽ വളപ്രയോഗവും ജലസേചനവും ഒഴിവാക്കേണ്ടതുമാണ്. നിങ്ങളുടെ റമ്പുട്ടാൻ കായ്ക്കണോ.? റമ്പുട്ടാൻ വേഗം പൂക്കാനും കായ്ക്കാനും ഇങ്ങനെ ചെയ്താൽ മതി. എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ചെയ്തു നോക്കൂ.. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. ഈ വീഡിയോ നിങ്ങളെ എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ.. Video Credit : Livekerala