പുളിപ്പിച്ച കഞ്ഞി വെള്ളത്തിന്റെ കൂടെ ഇത് ഒരു നുള്ള് കൂടി ചേർത്താൽ ചെടികളിൽ അത്ഭുതം കാണാം.!! | Rice water fertilizer for all plants

Rice water fertilizer for all plants malayalam : ചില ചെടികളിൽ വളപ്രയോഗം നടത്തുമ്പോൾ നല്ല റിസൾട്ട് ലഭിക്കുന്നതാണ്. എന്നാൽ ചില വളങ്ങൾ ചെടികൾക്ക് കൊടുക്കുമ്പോൾ പെട്ടെന്ന് വാട്ടം സംഭവിക്കാൻ സാധ്യതയുണ്ട്. ഇത് പരിഹരിക്കാൻ നല്ലതു പോലെ നനച്ചു കൊടുക്കുകയും കൂടാതെ കുറച്ചു മണ്ണ് അഡീഷണൽ ആയി ഇട്ടു കൊടുക്കുകയും ചെയ്യുക. ഈ ചെടികൾ നിറയെ പൂക്കൾ ഉണ്ടാകുവാൻ വീടുകളിൽ സാധാരണയായി നാം ദിവസവും കളയുന്ന വേസ്റ്റുകൾ മതിയാകും.

അതിൽ പ്രധാനപ്പെട്ട ഒന്നാണ് കഞ്ഞിവെള്ളം. കഞ്ഞിവെള്ളവും അരി കഴുകുന്ന വെള്ളവുമൊക്കെ ദിവസവും കളയുന്ന വരാണ് നാം. ചായ എടുത്ത ചണ്ടി, ചാരം മുതലായവയിൽ ഒക്കെ ധാരാളം ന്യൂട്രിയൻസ് അടങ്ങിയിട്ടുണ്ട്. ഇവ ചെടികൾക്ക് കൊടുക്കുന്നതിലൂടെ ചെടികൾക്ക് ആവശ്യമായ വളർച്ചയും പൂക്കൾ ഒക്കെ നല്ലപോലെ വിരിയാനും സഹായിക്കുന്നു. അയൺ, അമിനോ ആസിഡുകൾ ഒക്കെ നല്ലപോലെ

അടങ്ങിയിട്ടുള്ള ഒന്നാണ് കഞ്ഞിവെള്ളം. പുളിപ്പിച്ചു എടുത്ത കഞ്ഞി വെള്ളത്തിലേക്ക് ഒരു സ്പൂൺ എപ്‌സം സോൾട്ട് ചേർത്തിളക്കുക. ഇവയിൽ ചെടികൾക്ക് വളരാനുള്ള ധാരാളം ന്യൂട്രിയൻസ് അടങ്ങിയിരിക്കുന്നു. ഇതിലേക്ക് ഒരു മുട്ടത്തോട് കൂടി പൊടിച്ച് ചേർത്തു കൊടുക്കുക. ലിക്വിഡ് ഫെർട്ടിലൈസർ ആയിട്ട് ചെടികളിൽ ഒഴിച്ച് കൊടുക്കുന്നതാണ് നല്ല റിസൾട്ട് പെട്ടെന്ന് ലഭിക്കുവാൻ സഹായിക്കുന്നത്.

ഇത് വേരുകൾക്ക് വലിച്ച് എടുക്കുവാനും ചെടി പെട്ടെന്ന് വളരാൻ സഹായിക്കുന്ന ഒന്നാണ്. ഇത് കുറച്ചു വെള്ളത്തിൽ നേർപ്പിച്ച് അതിനുശേഷം ചെടികളുടെ ചുവട്ടിലും ഇലകളിലും ഒഴിച്ചു കൊടുക്കാവുന്നതാണ്. Rice water fertilizer for all plants. Video credit : Poppy vlogs

Rate this post