എത്ര പൂക്കാത്ത റോസും കാടുപിടിച്ച പോലെ പൂവിടും ഇതൊഴിച്ചാൽ; റോസച്ചെടി നിറയെ പൂവിടാൻ.!! | Rose Cultivation in kerala

പൂക്കളും പൂന്തോട്ടവും കാണുമ്പോൾ നമുക്ക് കിട്ടുന്ന മാനസികയുല്ലാസം വളരെ വലുതാണ്. പൂന്തോട്ടം നിർമിക്കുമ്പോൾ അതിൽ പ്രധാനമായും ഉള്ള ഒരു ചെടിയാണ് റോസാച്ചെടി. കാണാൻ ഏറെ ഭംഗിയും അതേപോലെ സുഗന്ധവും വർഷിക്കുന്ന ഒന്നാണ്. നമ്മുടെ വീട്ടിൽ ഒരു പൂന്തോട്ടം ഉണ്ടെങ്കിൽ അതിൽ ഉറപ്പായും

റോസാച്ചെടികൾ ഉണ്ടായിരിക്കും. കൊമ്പുകോതലും ഇടയിളക്കി വളം ചേര്‍ക്കലും വളര്‍ന്നു നീണ്ട കൊമ്പുകള്‍ മുറിച്ചു മാറ്റലുമെല്ലാം റോസാച്ചെടിയുടെ പരിചരണത്തില്‍ അത്യാവശ്യമാണ്. റോസാ ചെടി നടുമ്പോൾ അത് നല്ല രീതിയിൽ വളരാനും കൂടുതൽ പൂക്കാനുമുള്ള ട്രിക്കുകളാണ്. റോസാച്ചെടിയിൽ നല്ല പോലെ പൂക്കൾ ഉണ്ടാകാനുള്ള ഒരു വിദ്യയാണ് വീഡിയോയിൽ ഉള്ളത്.

അതിനായി ഒരു മിശ്രിതം തയ്യാറാക്കണം. എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ചെയ്തു നോക്കൂ.. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. ഈ വീഡിയോ നിങ്ങളെ എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീട്ടിൽ റോസാ ചെടി ഉള്ളവർക്ക് വളരെയേറെ

ഉപകാരപ്രദമായ അറിവാണിത്. ഇത്രയും കാലം ഇത് അറിയാതെ പോയല്ലോ നമ്മൾ. ഇതല്ലാതെ വേറെ വല്ല ഐഡിയകൾ നിങ്ങൾക്ക് അറിയാമെങ്കിൽ കമെന്റ് ചെയ്യാൻ മറക്കരുതേ കൂട്ടുക്കാരെ.. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള സമയമാണ് റോസ് നടുവാൻ ഏറ്റവും നല്ല സമയം. Video Credit : Kairali Health

5/5 - (1 vote)