
അടുക്കളയിലെ ഇതൊന്നു മതി റോസ് നിറഞ്ഞു പൂക്കും! ഇത് ഒഴിച്ചാൽ മതി ഏതു റോസും പൂത്തുലയും.!! | Rose gardening tips and tricks
Rose gardening tips and tricks
Rose gardening tips and tricks malayalam : ഗാർഡനിങ് ഇഷ്ടമുള്ളവർക്ക് പ്രിയപ്പെട്ട ചെടിയായിരിക്കും റോസാ. എന്നാൽ വെച്ചു പിടിപ്പിക്കുന്ന ഭൂരിഭാഗം ആളുകൾക്കും അറിയാം ഇവ നട്ട് പിടിച്ചു വരാൻ എടുക്കുന്ന ബുദ്ധിമുട്ടു. ആദ്യമേ പൂപിടിച്ചു വരുമെങ്കിലും കുറച്ചു കാലത്തിനു ശേഷം മുരടിച്ചു പോവുക, ചെടിയിൽ ഇലകൾ തളിർക്കാതിരിക്കുക, അങ്ങനെയുള്ള പ്രശ്നങ്ങൾ ആയിരിക്കും ഭൂരിഭാഗം ആളുകളും നേരിടുന്നത്. എന്നാൽ ഇവയെല്ലാം മാറ്റാൻ സാധിക്കുന്ന നാച്ചുറൽ ഫേർട്ടിലൈസറിനെ കുറിച്ച് പരിചയപ്പെടാം. പൂവില്ലാത്ത റോസാച്ചെടികൾക്കും മുട്ടുകൾ ഉണ്ടാകാത്ത റോസാച്ചെടികൾക്കും ഒക്കെ ഒരുപോലെ ഫലപ്രദമാണ് ഈ ഒരു ഫെർട്ടിലൈസർ.
ഇതിനായി ആദ്യമേ തന്നെ ചെയ്യേണ്ട കാര്യം പോട്ടിംഗ് മിക്സ് തയ്യാറാക്കുമ്പോൾ അത്രത്തോളം മേന്മയുള്ള രീതിയിൽ വേണം തയ്യാറാക്കേണ്ടത്. മണ്ണ് നല്ല മേന്മയുള്ളതാണെങ്കിൽ ഏതു ചെടിയും നല്ലതുപോലെ വളർന്നു വരുന്നതായിരിക്കും. അതിനായി വേണ്ടത് മണ്ണും മണലും ചാണകപ്പൊടിയും എല്ല് പൊടിയുമാണ്. ഇവയെല്ലാം കൂടി മിക്സ് ചെയ്ത് പോട്ടിംഗ് മിക്സ് തയ്യാറാക്കി റോസാച്ചെടികൾ നടുകയാണെങ്കിൽ നല്ല വലിയ ഇലകളും വലിയ പൂവുകളും ഉണ്ടാകുന്നതായിരിക്കും. എങ്ങനെ റോസാച്ചെടികളുടെ മൊട്ടു പൂത്ത് കഴിഞ്ഞതിനു ശേഷം പൂവാടി അതുപോലെ തന്നെ നിർത്താതെ

കുറച്ചു താഴ്ഭാഗം ആയി കട്ട് ചെയ്തു കളയുകയാണെങ്കിൽ അവിടെനിന്ന് പിന്നെയും ഇലകൾ തളിർത്ത് വലിയ മുട്ടുകൾ ഉണ്ടാകുന്നതായിരിക്കും. മുരടിച്ചു നിൽക്കുന്ന ചെടികളുടെ മുകൾഭാഗം ട്രിമ്മു ചെയ്തു കൊടുത്ത് അവിടെ മഞ്ഞപ്പൊടി ചേർത്തു കൊടുക്കുന്നത് മുരടിപ്പ് മാറാൻ വളരെ നല്ലതാണ്. എത്ര മുരടിച്ച ചെടിയാണെങ്കിലും പുളിക്കാത്ത തൈര് ഇരട്ടി വെള്ളത്തിൽ നേർപ്പിച്ചതിനു ശേഷം സ്പ്രേ ചെയ്തു കൊടുക്കുകയാണെങ്കിൽ ഏതു മുരടിപ്പും മാറുന്നത് ആയിരിക്കും. ഏതു മുരടിച്ച ചെടിയും വീണ്ടും നല്ലതുപോലെ വളർന്നു വരാൻ
മഞ്ഞപ്പൊടി കൊണ്ട് ഫെർട്ടിലൈസർ എങ്ങനെ തയ്യാറാക്കാം എന്ന് വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണൂ. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ചെയ്തു നോക്കൂ.. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. ഈ വീഡിയോ നിങ്ങളെ എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീട്ടിൽ അടുക്കള പൂന്തോട്ടമുള്ളവർക്ക് വളരെയേറെ ഉപകാരപ്രദമായ അറിവാണിത്. ഇത്രയും കാലം ഇത് അറിയാതെ പോയല്ലോ നമ്മൾ. ഇതല്ലാതെ വേറെ വല്ല ഐഡിയകൾ നിങ്ങൾക്ക് അറിയാമെങ്കിൽ കമെന്റ് ചെയ്യാൻ മറക്കരുതേ കൂട്ടുക്കാരെ.. Video credit : KANAV CREATION