റോസിന് ഇത് ഒഴിച്ചു കൊടുത്തു നോക്കൂ.. മുറ്റം നിറയെ കുല കുലയായി പൂക്കൾ വിരിയുന്നത് കാണാം.!! | Rose Increasing tips

പൂന്തോട്ടം അലങ്കരിക്കാൻ എന്നും മുൻപന്തിയിൽ നിൽക്കുന്നത് റോസാച്ചെടികൾ തന്നെയാണ്. റോസാ പ്പൂക്കൾ ഇഷ്ടമല്ലാത്ത വരായി ആരും തന്നെ കാണില്ല. വ്യത്യസ്ത മാണ് കാണുമ്പോൾ തന്നെ മനസ്സിന് വളരെ യധികം കുളിർമ്മയും സന്തോഷവുമാണ് അനുഭവപ്പെടുന്നത്. എന്നാൽ പലപ്പോഴും വളർത്തുമ്പോൾ ആഗ്രഹിക്കുന്ന രീതിയിൽ പൂവിട്ട് കിട്ടാറില്ല.

അതിന് മണ്ണിൻറെ ഫലപുഷ്ടി മുതൽ റോസാ ചെടിയുടെ പരിപാലനം വരെ വലിയ പ്രാധാന്യം വഹിക്കു ന്നുണ്ട്. റോസാ ചെടികൾ അനായാസം പൂക്കുന്നതിനായി വീട്ടിൽ തന്നെ ചെയ്യാൻ പറ്റിയ ഒരു മാർഗമാണ് ഇന്ന് പരിചയപ്പെടുന്നത്. അതിന് ആവശ്യമായ എല്ലാവരു ടെയും അടുക്കളകളിൽ സുപരിചിതമായ പിഴുപുളി യാണ്. ഒരു കുടംപുളി മാത്രം മതി നമ്മൾ ആഗ്രഹിച്ച രീതിയിൽ റോസാ ചെടികൾ പൂവ് ഇടുന്നതിന്.

സാധാരണഗതിയിൽ പുളിരസമുളള മണ്ണ് ചെടികൾക്ക് വളരെ അധികം അനുയോജ്യ മാണ്. എങ്കിലും അതിൻറെ തൂവൽ കുറഞ്ഞിരിക്കുന്നത് ആയിരിക്കും ചെടികളെ സംബന്ധിച്ചിടത്തോളം നല്ലതാണ്. എന്നാൽ റോസാചെടിയുടെ കാര്യത്തിൽ എത്ര ത്തോളം പുളിരസം ഉണ്ടോ അത്രത്തോളം നല്ല രീതിയിൽ അത് പൂ വരുന്നതിന് കാരണമാകുന്നു.

കാൽസ്യം വൈറ്റമിൻ സി മഗ്നീഷ്യം ഫോസ്ഫറസ് എന്നിവ ധാരാളം പിഴുപുളി അടങ്ങിയിരിക്കുന്നതു കൊണ്ട് തന്നെ അത് ചെടി പെട്ടെന്ന് തന്നെ വളരുന്നതിനും ധാരാളം വരുന്നതിനും സഹായിക്കും. മാസത്തിൽ ഒന്നോ രണ്ട് തവണ മാത്രം ഇത്തര ത്തിൽ പിഴുപുളി ഒഴിച്ചുകൊടുക്കുകയാണ് എങ്കിൽ ധാരാളം റോസാപ്പൂക്കൾ പറിച്ചെടുക്കാൻ സാധിക്കും. Video Credits : Deepu Ponnappan

Rate this post