ചെറിയൊരു കമ്പ് മതി റോസാചെടികൾ കാട് പോലെ വളരും.!! റോസാപ്പൂക്കൾ കുല കുലയായി പൂക്കാനുള്ള പൊടികൈകൾ.. റോസ് ചെടി പരിചരണം.!!

എക്കാലത്തും ഏതു പ്രായക്കാരുടെയും മനംകവരുന്ന മനോഹരപുഷ്പങ്ങളിൽ ഒന്നാണ് റോസപ്പൂവ് എന്നു വിളിക്കപ്പെടുന്ന പനിനീർപ്പൂവ്. റോസ് പൂച്ചെടിയുടെ നടീൽരീതി, പരിപാലനം, സംരക്ഷണം എന്നിവയാണ് ഈ വീഡിയോയിൽ ഉള്ളത്. അൽപം ശ്രദ്ധയും ക്രമമായ പരിചരണവും നൽകിയാൽ റോസാചെടികൾ കാട് പോലെ വളരും. വീട്ടിൽ റോസാ ചെടികൾ നട്ടു വളർത്തുന്നവർക്ക് ഏറെ ഉപകാരപ്രദമായ

അറിവാണിത്. ചെറിയൊരു കമ്പ് മതി റോസാചെടികൾ കാട് പോലെ നമുക്ക് വളർത്താം. റോസാപ്പൂക്കൾ കുല കുലയായി പൂക്കാനുള്ള പൊടികൈകലെ കുറിച്ചാണ് ഈ വീഡിയോയിൽ പറയുന്നത്. ഒരു കഷ്ണം കമ്പിൽനിന്ന് റോസ് ചെടി എങ്ങിനെ നല്ലരീതിയിൽ വളർത്തിയെടുക്കാം എന്നും റോസ് ചെടിയുടെ പരിചരണം എങ്ങനെയെന്നും വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട്

വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ചെയ്തു നോക്കൂ.. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. ഈ വീഡിയോ നിങ്ങളെ എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീട്ടിൽ റോസാ ചെടികൾ നട്ടുവളർത്തുന്നവർക്ക് ഏറെ ഉപകാരപ്രദമാ വളരെയേറെ ഉപകാരപ്രദമായ അറിവാണിത്. ഇത്രയും കാലം ഇത് അറിയാതെ

പോയല്ലോ നമ്മൾ. ഇതല്ലാതെ വേറെ വല്ല ഐഡിയകൾ നിങ്ങൾക്ക് അറിയാമെങ്കിൽ കമെന്റ് ചെയ്യാൻ മറക്കരുതേ കൂട്ടുക്കാരെ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ.. കൂടുതല്‍ വീഡിയോകള്‍ക്കായി LINCYS LINK ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

5/5 - (1 vote)

Comments are closed.