റോസാ ചെടികൾ കുല കുലയായി പൂക്കാൻ ഇത് തളിച്ചാൽ മതി.. റോസാ ചെടി നിറയെ പൂക്കള്‍ പിടിക്കുവാനുള്ള 5 വഴികൾ.!!

നമ്മുടെ വീട്ടിൽ ഒരു പൂന്തോട്ടം ഉണ്ടെങ്കിൽ അതിൽ ഉറപ്പായും റോസാച്ചെടികൾ ഉണ്ടായിരിക്കും. ചെടികളില്‍ ഏറ്റവും ഭംഗിയുള്ള നമുക്ക് ഏറ്റവും ഇഷ്ടമുള്ള പൂവ് റോസാ പൂവാണ്. റോസിന്റെ നടീല്‍, പ്രൂണിങ്, വളം ചേര്‍ക്കല്‍, കീടരോഗ പരിചരണം എന്നീ കാര്യങ്ങളില്‍ വളരെയേറെ ശ്രദ്ധിച്ചാലേ നല്ലവണ്ണം പുഷ്പിക്കുകയുള്ളൂ. റോസാ ചെടികൾ കുല കുലയായി

പൂക്കാൻ നിങ്ങൾ ഇത് തളിച്ചാൽ മതി. റോസാ ചെടി നിറയെ പൂക്കള്‍ പിടിക്കുവാനുള്ള 5 വഴികലെ കുറിച്ചാണ് ഈ വീഡിയോയിൽ പറയുന്നത്. വീട്ടിൽ റോസാ ചെടികൾ ഉള്ളവർക്ക് വളരെയേറെ ഉപകാരപ്രദമായ അറിവ് തന്നെയാണിത്. എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ സ്‌കിപ്

ചെയ്യാതെ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ചെയ്തു നോക്കൂ.. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. ഈ വീഡിയോ നിങ്ങളെ എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഇത്രയും കാലം ഇത് അറിയാതെ പോയല്ലോ നമ്മൾ. ഇതല്ലാതെ വേറെ വല്ല ഐഡിയകൾ നിങ്ങൾക്ക് അറിയാമെങ്കിൽ കമെന്റ്

ചെയ്യാൻ മറക്കരുതേ കൂട്ടുക്കാരെ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ.. കൂടുതല്‍ വീഡിയോകള്‍ക്കായി LINCYS LINK ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: LINCYS LINK

Rate this post

Comments are closed.