റോസിലെ കീടശല്യവും ഫങ്കസ് രോഗങ്ങളും തടയാൻ ഇങ്ങനെ ചെയ്താൽ മതി.!! ഇനി റോസ് ചെടി കാടുപിടിച്ച പോലെ പൂവിടും.!!

റോസിലെ കീടശല്യവും ഫങ്കസ് രോഗങ്ങളും തടയാൻ ഇങ്ങനെ ചെയ്താൽ മതി.!! ഇനി റോസ് ചെടി കാടുപിടിച്ച പോലെ പൂവിടും.!! മഴക്കാലം കഴിഞ്ഞാൽ പലരും റോസ് ചെടികൾ വാങ്ങി ഉദ്യാനത്തിൽ നട്ടുവളർത്തും. ആദ്യമൊക്കെ നന്നായി പൂവിടുമെങ്കിലും വേനൽക്കാലമായാൽ രോഗം വന്നു ചെടി നശിച്ചുപോകുന്നു. അൽപം ശ്രദ്ധയും ക്രമമായ പരിചരണവും

നൽകിയാൽ ചിരസ്ഥായി പ്രകൃതമുളള പനിനീര്‍ച്ചെടി പൂന്തോട്ടത്തിലെ മുഖ്യ ആകർഷണമായി കൂടുതൽ നാള്‍ നിലനിൽക്കും. റോസിലെ കീടശല്യവും ഫങ്കസ് രോഗങ്ങളും തടയാൻ ഇങ്ങനെ ചെയ്താൽ മതി. എങ്ങിനെയാണ് ഇത് ചെയ്യേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതു കൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും

നിങ്ങൾ ഒന്നു കണ്ടു നോക്കണം.എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ ചെയ്‌തു നോക്കൂ.. ഈ വീഡിയോ നിങ്ങളെ എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീട്ടിൽ റോസ് ചെടി ഉള്ളവർക്ക് വളരെയേറെ ഉപകാരപ്രഥാമായ അറിവാണിത്. ഇത്രയും കാലം ഇത് അറിയാതെ പോയല്ലോ നമ്മൾ. ഇനി റോസ് ചെടി കാടുപിടിച്ച പോലെ പൂവിടും. ഇതല്ലാതെ

വേറെ വല്ല ഐഡിയകൾ നിങ്ങൾക്ക് അറിയാമെങ്കിൽ കമെന്റ് ചെയ്യാൻ മറക്കരുതേ കൂട്ടുക്കാരെ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Anu’s channel Malayalam ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post

Comments are closed.