സവാള ഇത്ര ഭയങ്കരൻ ആയിരുന്നോ.!! 😳👌 ചെടിയിലെ വെള്ളീച്ചയെ തുരത്താൻ ഇനി ഒരു സവാള മതി.!! | agriculture

വീട്ടില്‍ പച്ചകറി കൃഷി വളരെ ആഗ്രഹത്തോടെ കൃഷി ചെയ്തു പരിപാലിച്ചു വരുന്ന വീട്ടമ്മമാരെ ഏറെ വേദനിപ്പിക്കുന്ന ഒരു കാര്യമാണ് കൃഷി ചെയ്ത പച്ചക്കറികള്‍ വെളീച്ചകൾ നശിപ്പിക്കുന്നത്. അടുക്കളത്തോട്ടത്തിന്റെ അന്തകനാണ് വെള്ളീച്ച. കർഷകന്‍റെ പേടി സ്വപനമാണ് വെള്ളിച്ച. തെങ്ങ്, വഴുതിന, തക്കാളി, മുളകിനങ്ങള്‍ എന്നിവയിലെല്ലാം വെള്ളീച്ചയുടെ ആക്രമണം രൂക്ഷമാണ്.

ഇതിന്‍റെ ഉപദ്രവം കാരണം വിളകൾ മുരടിച്ച് പോകുകയും നശിച്ചു പോവുകയും ചെയ്യാറുണ്ട്. കൃത്യസമയത്ത് വെള്ളീച്ചയെ നിയന്ത്രിക്കാന്‍ പറ്റിയില്ലെങ്കില്‍ അടുക്കളത്തോട്ടം മുഴുവന്‍ ഇവ നശിപ്പിക്കും. ചെടികളുടെ ഇലകളുടെ അടിയില്‍ താമസിക്കുന്ന വെള്ളീച്ചകള്‍ നീരുറ്റി കുടിച്ച് ഇലകുരുപ്പിന് കാരണമാകും.സവാള ഇത്ര ഭയങ്കരൻ ആയിരുന്നോ.!! 😳👌 ചെടിയിലെ വെള്ളീച്ചയെ തുരത്താൻ

ഇനി ഒരു സവാള മതി.!! ഉപകാരപ്രദമായ അറിവ്.!! എങ്ങിനെയാണ് ഇത് ചെയ്യേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും നിങ്ങൾ ഒന്നു കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ ചെയ്‌തു നോക്കൂ.. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. വീട്ടിൽ അടുക്കളത്തോട്ടവും പൂന്തോട്ടവും

ഉള്ളവർക്ക് ഏറെ ഉപകാരപ്രദമായ അറിവ്. ഈ വീഡിയോ നിങ്ങളെ എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഇതല്ലാതെ വേറെ വല്ല ഐഡിയകൾ നിങ്ങൾക്ക് അറിയാമെങ്കിൽ കമെന്റ് ചെയ്യാൻ മറക്കരുതേ കൂട്ടുക്കാരെ.. കൂടുതല്‍ വീഡിയോകള്‍ക്കായി Safi’s Home Diary ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.