രാത്രി മുഴുവൻ ഫാൻ ഉപയോഗിക്കുന്നവർ ആണോ നിങ്ങൾ.? എങ്കിൽ ഇത് അറിയാതെ പോകരുതേ ആരും!! | Sleeping with the Fan On

Sleeping with the Fan On : “രാത്രി മുഴുവൻ ഫാൻ ഉപയോഗിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇത് അറിയാതെ പോകരുതേ” ചൂടുകാലമായാലും കൊടും തണുപ്പ് ആണെങ്കിൽ പോലും തലക്കു മുകളിൽ ഫാൻ കറങ്ങിയില്ല എങ്കിൽ ആർക്കും ഉറക്കം വരുകയില്ല എന്നാണ് ഇപ്പോഴത്തെ അവസ്ഥ. എന്നാൽ ഇത് കൊണ്ട് ഉണ്ടാകുന്ന ദോഷങ്ങളെ കുറിച്ച് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

മിക്കവർക്കും കൃത്യമായ ധാരണ ഇല്ല എന്നതായിരിക്കും സത്യം. ഇത് പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുവാനുള്ള സാദ്യത വളരെ കൂടുതലാണ്. പല പ്രശ്നങ്ങളും ഉണ്ടായിട്ടുണ്ട് എങ്കിലും ആരും ഇതുവരെ അത്തരത്തിൽ നമുക്കുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ ഫാൻ ഉപയോഗിക്കുന്നത് മൂലം ആണെന്ന് ചിന്തിക്കുക പോലും ചെയ്തിട്ടുണ്ടായിരിക്കുകയില്ല.

ഒരു കാരണവശാലും ഫാനിന്റെ അടിമകൾ ആകരുതേ എന്നാണ് വിദഗ്ദ്ധർ പറയുന്നത്. ഫാനിന്റെ ലീഫിനിടയിൽ പൊടിയും ചിലന്തിവലയും ഉണ്ടാകാറുണ്ട്. ഫാൻ ശരിയായ രീതിയിൽ വൃത്തിയാക്കിയില്ല എങ്കിൽ ശ്വാസതടസം, അലര്ജി തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകുവാനുള്ള സാധ്യത വളരെ കൂടുതലാണ്. ചൂടുള്ള കാലാവസ്ഥയിൽ ഫാൻ ഉപയോഗിക്കുമ്പോൾ

അവ നമ്മുടെ ചർമത്തിൽ ഉണ്ടാകുന്ന ജലാംശം വലിച്ചെടുക്കുന്നതിനും അതുമൂലം നിർജലീകരണം സംഭവിക്കുന്നതിനുമുള്ള സാധ്യത വളരെ കൂടുതലാണ്. കൂടുതൽ അറിയുവാൻ വീഡിയോ കാണൂ.. വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഏവർക്കും വളരെയേറെ ഉപകാരപ്രദമായ അറിവാണിത്. Video credit : Kairali Health

3.9/5 - (14 votes)