സഹിക്കുന്നതിനും ഒരു പരിധി ഉണ്ട് 😡 സുഹാന പൊട്ടിത്തെറിച്ചു! പിറന്നാളിന് കോടികൾ മുടക്കിയതിന്റെ കാരണം ഇതാണ്.!! [വീഡിയോ]

ഏറെ ആരാധകരുള്ള ഒരു താരകുടുംബമാണ് ബഷീർ ബഷിയുടേത്. ബിഗ്ബോസ് ഷോയിൽ എത്തിയ സമയത്താണ് താരത്തിന്റെ കുടുംബവിശേഷങ്ങൾ കൂടുതൽ ചർച്ചയായത്. താരത്തിന്റെ രണ്ടാം വിവാഹവും മറ്റും എന്നും ഒരു സ്ഥിരം സംസാരവിഷയം തന്നെയായിരുന്നു. യൂടൂബ് ചാനൽ തുടങ്ങിയതോടെ കുടുംബവിശേഷങ്ങൾ പ്രേക്ഷകരുമായി സംവദിക്കുന്നതിൽ ബഷീറും കുടുംബവും സ്ഥിരം സമയം കണ്ടെത്താൻ തുടങ്ങി.

ഇപ്പോഴിതാ രണ്ടാം ഭാര്യയുടെ ജന്മദിനം ആഘോഷിച്ചതുമായി ബന്ധപ്പെട്ടുണ്ടായ ഒരു വിവാദമാണ് ചർച്ചയാകുന്നത്. കോടികൾ മുടക്കി ജന്മദിനം ആഘോഷിച്ചുവെന്ന തരത്തിലായിരുന്നു വിവാദത്തിനു തുടക്കം. മറുപടിയുമായി ബഷീറും കുടുംബവും എത്തിയതോടെ വിവാദത്തിനു വഴിത്തിരിവ് ഉണ്ടായിരിക്കുകയാണ്. താൻ കുറേ സമ്മാനങ്ങള്‍ നല്‍കിയിട്ടും അതൊക്കെ കൂട്ടിയും കുറച്ചും നോക്കിയാലും ഒരു കോടി ആവുന്നില്ല

എന്നതാണ് കൗതുകമുള്ള കാര്യമെന്ന് ബഷീർ പറയുന്നു. ഷോപ്പിന്റെ ഉദ്ഘാടനവും മഷുറയുടെ ബെര്‍ത്ത് ഡേയും ഒരുമിച്ചായിരുന്നു. ആ ദിവസം പലരെയും പരിപാടിയിലേക്ക് വിളിച്ചിരുന്നു. അതിൽ പലരും വീഡിയോകൾ പകർത്തി. എന്തൊക്കെയാണെങ്കിലും അടുത്ത ജന്മദിനത്തിന് കോടി രൂപ വിലമതിക്കുന്ന ആഘോഷങ്ങൾ നടത്താൻ കഴിഞ്ഞാൽ കൊള്ളാമെന്നുണ്ട് എന്ന് ഹാസ്യരൂപേണ ബഷീർ പറയുകയാണ്. മഷൂറക്ക് ബഷീറും

ആദ്യ ഭാര്യ സുഹാനയും ചേർന്ന് ഒരു ഐ ഫോൺ സമ്മാനം നൽകിയിരുന്നു. അതാണ് വിമർശകർക്ക് അവസരമൊരുക്കിയത്. തങ്ങളുടേത് ഒരു സന്തുഷ്ടകുടുംബമാണെന്നും ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്കൊന്നും ഞങ്ങളിൽ വിള്ളൽ വരുത്താൻ കഴില്ലെന്നും പറയുന്നുണ്ട്. ഭാര്യമാർ തമ്മിൽ മത്സരം ഇല്ലെന്നും അവർക്ക് എന്ത് കൊടുത്തലാണ് അവർ കൂടുതൽ സന്തോഷിക്കുകയെന്നു തനിക്കറിയാമെന്നും ബഷീർ എടുത്തുപറയുന്നുണ്ട്.

Rate this post

Comments are closed.