പത്തുമണി ചെടിയുടെ ലോകത്തിലെ ഏറ്റവും മികച്ച വളം ഇതാണ്.. പത്തുമണി ചെടി പരിപാലനം.!! | Table Rose Caring and Tips

Table Rose Caring and Tips Malayalam : എല്ലാവരും ഒരുപോലെ വെച്ചുപിടിപ്പിക്കാൻ താൽപര്യപ്പെടുന്ന പത്ത് മണി ചെടിയുടെ പരിപാലനവും വള പ്രയോഗങ്ങളും എന്തെല്ലാമാണെന്ന് നോക്കാം. രണ്ടു വിഭാഗം പത്തുമണി ചെടികളും 200 ൽ പരം വെറൈറ്റിസും ആണ് നിലവിലുള്ളത്. നീണ്ട ഇലയുള്ള പത്തുമണി ചെടികളും പരന്ന ഇലയുള്ള പത്തുമണി ചെടികളുമാണ് ഈ രണ്ടുഭാഗം ചെടികൾ.

ചില ചിരട്ടകളിലും ചെറിയ ബോട്ടിലുകളിൽ ഒക്കെ പത്തുമണി ചെടികൾ നടുകയാണെങ്കിൽ അതിന് ഒരുപാട് കാലം ആയുസ്സ് ഉണ്ടായിരിക്കുകയില്ല. ചെറിയ മണ്ണുള്ള പോട്ടുകളിൽ ഇവ നടുകയാണെങ്കിൽ അധികം നിൽക്കാതെ ഇവ ദ്രവിച്ചു പോകുന്നതായിരിക്കും. കട്ടിയുള്ള മണ്ണിൽ നടാതെ മണ്ണ് നല്ലതുപോലെ ഇളക്കി അവയിൽ നടുകയാണെങ്കിൽ

Table Rose

ഇടയ്ക്ക് ഒന്ന് പ്രൂൺ ചെയ്തു കൊടുക്കുകയാണെങ്കിൽ നല്ലതു പോലെ തഴച്ചു വളരുന്നത് ആയിരിക്കും. മഴക്കാലങ്ങളിൽ വെള്ളം ഒരുപാട് കെട്ടി നിൽക്കുന്ന സ്ഥലത്ത് ആണ് നടുന്നതെങ്കിൽ ഇവ ദ്രവിച്ച് പോകുന്നതായിരിക്കും. അതുകൊണ്ടുതന്നെ ഇവ നടുവാൻ ആയുള്ള ഏറ്റവും നല്ല മാർഗ്ഗം അത്യാവശ്യം നല്ല വലിയ ഗ്രോബാഗിൽ മണ്ണ് നിറച്ച് നടുന്നതായിരിക്കും.

പത്തുമണി ചെടികൾക്ക് നൽകേണ്ട ഏറ്റവും നല്ല വളം എന്താണെന്ന് വെച്ചാൽ അത് സൂര്യപ്രകാശം തന്നെയാണ്. മണ്ണും മണലും ചാണകപ്പൊടിയും ചകിരിച്ചോറും മിക്സ് ചെയ്തതിനു ശേഷം ഗ്രോബാഗിനു ഉള്ളിൽ നിറച്ച് 10 മണി ചെടികൾ നടന്നതാണ് ഏറ്റവും നല്ല പോർട്ടിംഗ് മിക്സ് എന്ന് പറയുന്നത്. കൂടുതൽ പരിപാലനത്തെ കുറിച്ച് വിശദമായി അറിയാൻ വീഡിയോയിൽ നിന്നും. Video Credit : CRAZY VOLPE

Rate this post