കറികൾക്ക് സ്വാദും മണവും കൂട്ടുവാൻ ഉപയോഗിക്കുന്ന വീട്ടിൽ വളർത്താവുന്ന 6 ഹെർബൽ ചെടികൾ ഇതാണ്.!!

പുതിനയിലയും മല്ലിയിലയും അല്ലാതെ കറികൾക്ക് സ്വാദും മണവും കൂട്ടുവാൻ ഉപയോഗിക്കുന്ന വീട്ടിൽ വളർത്താവുന്ന 6 ഹെർബൽ ചെടികൾ ഇതാണ്.!! പല തരം ഹെർബൽ ചെടികൾ നമ്മൾ കറികൾക്കായി ഉപയോഗിക്കുന്നുണ്ട്. അതിൽ പ്രധാനമാണ്‌ പുതിനയിലയും മല്ലിയിലയും. മണത്തിനും രുചിക്കും വേണ്ടി പുതിനയിലയും മല്ലിയിലയും നമ്മൾ പല കറികളിലും എപ്പോഴും ഉപയോഗിക്കുന്നതാണ്. ഇത്തരം ചെടികൾ

നമ്മൾ വീടുകളിൽ നട്ടു വളർത്താറുമുണ്ട്. എന്നാൽ അതുകൂടാതെ കറികൾക്ക് സ്വാദും മണവും കൂട്ടുവാൻ ഉപയോഗിക്കുന്ന വീട്ടിൽ വളർത്താവുന്ന 6 ഹെർബൽ ചെടികളെ കുറിച്ചാണ് ഈ വീഡിയോയിൽ കാണിച്ചുതരുന്നത്. ഈ ഹെർബസുകൾ പ്രധാനമായും മീറ്റുകളിലും സാലഡ് ഡ്രസ്സ് ചെയ്യാനുമാണ് ഉപയോഗിക്കുന്നത്. നിങ്ങൾ തീർച്ചയായും ഇത്തരത്തിലുള്ള ചെടികൾ വീട്ടിൽ നട്ടുവളർത്തുന്നത് വളരെ നല്ലതാണ്.

ആ 6 ചെടികൾ oregano, thyme, peppermint, parsley, Rosemary, raspberrydressing എന്നിവയാണ്. എവർക്കും വളരെയധികം ഉപകാരപ്രദമാകുന്ന അറിവാണിത്. പലരും ഇത്തരത്തിലുള്ള ചെടികൾ വീടുകളിൽ വളർത്തുന്നുണ്ടാകും. എന്നാലും ചിലർക്ക് ഇത് പുതിയ അറിവായിരിക്കും. മാനത്തിനും രുചികൾക്കും മറ്റും മായംകലർന്ന പൊടികൾ ഉപയോഗിക്കുന്നതിനേക്കാൾ നല്ലത് ഇത്തരം ഹെർബൽ ചെടികളാണ്.

ഏതൊക്കെയാണ് ആ ചെടികൾ എന്നും അതിന്റെ ഉപയോഗങ്ങൾ എന്തൊക്കെയാണെന്നും വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടു നോക്കണം. നിങ്ങളും ഇതുപോലെയുള്ള ചെടികൾ വീട്ടിൽ വളർത്തി നോക്കൂ. ഈ വീഡിയോ നിങ്ങളെ സഹായിക്കും എന്ന് കരുതുന്നു. ഈ വീഡിയോ ഇഷ്ടമായാൽ മറ്റുള്ളവരിലേക്ക് എത്തിക്കാൻ മറക്കരുത്. Video credit: Paradise HealthNGardening

Rate this post

Comments are closed.