ഒരു ഗ്ലാസ് വേസ്റ്റ് വെള്ളം മാത്രം മതി തക്കാളി കുലകുത്തി പിടിക്കാൻ! നമുക്ക് തലവേദനയായ വേസ്റ്റ് വെള്ളംകൊണ്ട് ഇരട്ടി വിളവെടുപ്പ്.!!

തക്കാളി വളരെ എളുപ്പത്തില്‍ വീടുകളിൽ കൃഷി ചെയ്യാവുന്ന ഒരു പച്ചക്കറിയാണ്. ഇത് ഒരു ഉഷ്ണകാല സസ്യമാണ്. ഉഷ്ണമേഖലയിലെ വരണ്ട പ്രദേശങ്ങളിലാണ് തക്കാളി സമൃദ്ധമായി വളരുന്നത്. വിത്ത് പാകി മുളപ്പിച്ച ശേഷം പറിച്ചു നടുന്നതാണ് നല്ലത്. വാട്ടമില്ലെങ്കില്‍ നേട്ടമെന്നതാണ് തക്കാളിക്കൃഷിയെക്കുറിച്ച് പറയുന്നത്.

അല്പം ശ്രദ്ധിച്ചാല്‍ തക്കാളിക്കൃഷി വന്‍ വിജയമാക്കാം. ഒരു ഗ്ലാസ് വേസ്റ്റ് വെള്ളം മാത്രം മതി തക്കാളി കുലകുത്തി പിടിക്കാൻ. വേസ്റ്റ് വെള്ളം ഇനി തലവേദന ആകില്ല.. നമുക്ക് തലവേദനയായ വേസ്റ്റ് വെള്ളം കൊണ്ടുള്ള വിളവെടുപ്പ് ലഭിക്കും. വീട്ടിൽ തക്കാളി വളർത്തുന്നവർക്ക് ഏറെ ഉപകാരപ്രദമായ അറിവാണിത്. എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് വീഡിയോയില്‍ വിശദമായി

നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ചെയ്തു നോക്കൂ.. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. ഈ വീഡിയോ നിങ്ങളെ എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീട്ടിൽ അടുക്കള തോട്ടമുള്ളവർക്ക് വളരെയേറെ ഉപകാരപ്രദമായ അറിവാണിത്. ഇത്രയും കാലം ഇത് അറിയാതെ പോയല്ലോ നമ്മൾ.

ഇതല്ലാതെ വേറെ വല്ല ഐഡിയകൾ നിങ്ങൾക്ക് അറിയാമെങ്കിൽ കമെന്റ് ചെയ്യാൻ മറക്കരുതേ കൂട്ടുക്കാരെ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ.. കൂടുതല്‍ വീഡിയോകള്‍ക്കായി PRS Kitchen ചാനല്‍ Subscribe ചെയ്യാനും മറക്കരുത്.

Rate this post