തക്കാളി നിറയെ ഉണ്ടാവാൻ പൂവിടുന്ന പ്രായത്തിൽ നൽകേണ്ട സൂപ്പർ വളം! പൂവിടുമ്പോൾ ഇത് കൊടുക്കൂ.!!

തക്കാളി പൂവിടുമ്പോൾ കൊടുക്കേണ്ട ഏറ്റവും ചെലവ് കുറഞ്ഞ അടിപൊളി വളം.!! തക്കാളി നിറയെ ഉണ്ടാവാൻ പൂവിടുന്ന പ്രായത്തിൽ നൽകേണ്ട സൂപ്പർ വളം.!! തക്കാളി എളുപ്പത്തില്‍ കൃഷി ചെയ്യാവുന്ന ഒരു പച്ചക്കറിയാണ്. ചെടിച്ചട്ടികളില്‍, ചാക്കുകളില്‍, ഗ്രോബാഗുകളില്‍ ഇതിലെല്ലാം നടീല്‍ മിശ്രിതം നിറച്ചശേഷം തൈകള്‍ പറിച്ചു നടാം.

വാട്ടമില്ലെങ്കില്‍ നേട്ടമെന്നതാണ് തക്കാളിക്കൃഷിയെക്കുറിച്ച് പറയുന്നത്. അല്പം ശ്രദ്ധിച്ചാല്‍ തക്കാളിക്കൃഷി വന്‍ വിജയമാക്കാം. തക്കാളി പൂവിടുമ്പോൾ കൊടുക്കേണ്ട ഏറ്റവും ചെലവ് കുറഞ്ഞ അടിപൊളി വളം. തക്കാളി നിറയെ ഉണ്ടാവാൻ പൂവിടുന്ന പ്രായത്തിൽ നൽകേണ്ട സൂപ്പർ വളം. ഈ വളം തയ്യാറാക്കുന്നത് എങ്ങനെ എന്ന് വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

അതുകൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ചെയ്തു നോക്കൂ.. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. ഈ വീഡിയോ നിങ്ങളെ എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീട്ടിൽ തക്കാളി നട്ടു വളർത്തുന്നവർക്ക് ഏറെ ഉപകാരപ്രദമായ അറിവാണിത്.

ഇത്രയും കാലം ഇത് അറിയാതെ പോയല്ലോ നമ്മൾ. ഇതല്ലാതെ വേറെ വല്ല ഐഡിയകൾ നിങ്ങൾക്ക് അറിയാമെങ്കിൽ കമെന്റ് ചെയ്യാൻ മറക്കരുതേ കൂട്ടുക്കാരെ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credit : Deepu Ponnappan

Rate this post