ഇനി മുതൽ തക്കാളി ചുവട്ടിൽ നിന്നും പൊട്ടിച്ച് മടുക്കും.. ചെടി നിറയെ തക്കാളി നിറയാൻ പുതിയ രീതി.!! | Thakkali Krishi tip

ചെറിയ ഗ്രോബാഗുകളിൽ തന്നെ തക്കാളി ഒരുപാട് താഴച്ചു വളരാൻ ആയി എന്ത് ചെയ്യണം എന്നുള്ളതിനെ കുറിച്ച് അറിയാം. ഇല മുരടിച്ചു പോവുകയും മഞ്ഞളിപ്പ് തുടങ്ങിയവ തക്കാളി നേരിടുന്ന പ്രശ്നങ്ങൾ ആയതുകൊണ്ട് അവ പരിഹരിച്ച് വീടുകളിൽ തന്നെ അധികം രാസവളം ഒന്നും ചേർക്കാതെ നല്ല രീതിയിൽ തക്കാളി

എങ്ങനെ കൃഷി ചെയ്ത് എടുക്കാം എന്നുള്ളതിനെ കുറിച്ച് ആണ് പരിചയപ്പെടാൻ പോകുന്നത്. ചെടികൾ നട്ടു കഴിഞ്ഞ് 20 ദിവസം കഴിയുമ്പോൾ തന്നെ മണ്ണ് കൂട്ടി കൊടുക്കുകയാണ് ചെയ്യേണ്ടത്. തക്കാളി ചെടിയുടെ മൂത്ത കമ്പുകളിൽ നിന്നും കൂടുതൽ വേരുകൾ വരുന്നതായി കാണപ്പെടാറുണ്ട്. ഈ വേരുകൾ ഒന്ന് ബൂസ്റ്റ് ചെയ്ത് വിട്ടു കഴിഞ്ഞാൽ നല്ല റിസൾട്ട് ലഭിക്കുന്നതാണ്.

അതിനായി പ്രത്യേക രീതിയിൽ മണ്ണ് കൂട്ടി കൊടുക്കുകയും അതിലൂടെ നല്ല വായുസഞ്ചാരം ഈ മണ്ണിലേക്ക് ലഭിക്കുകയും തന്മൂലം നല്ല രീതിയിൽ തക്കാളികൾ ഉണ്ടാവുകയും ചെയ്യുന്നു. കരിയില കമ്പോസ്റ്റും മണ്ണും കൂടി മിക്സ് ചെയ്ത് എടുത്തതിനു ശേഷം തക്കാളി ചെടിയുടെ അടിയിൽ ആയിട്ടാണ് ഇട്ടു കൊടുക്കേണ്ടത്. കിട്ടുന്നതിനായി നമ്മുടെ വീടുകളിൽ തന്നെ

സുലഭമായി ലഭിക്കുന്ന കഞ്ഞിവെള്ളം ഒരു ദിവസം മാറ്റി വെച്ചു കഴിഞ്ഞാൽ വെള്ളത്തിനടിയിൽ ആയിട്ട് അവയുടെ സ്വത്തു ഇറങ്ങും. തെളി മാറ്റിയതിനു ശേഷം ഇങ്ങനെ ലഭിക്കുന്ന കഞ്ഞിയുടെ സ്വത്ത് രണ്ട് ലിറ്ററോളം എടുക്കുക. ബാക്കി ചെയ്യേണ്ട കാര്യങ്ങൾ വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. Video credit: MALANAD WIBES