തലകറക്കം അനുഭപ്പെടുന്നുണ്ടോ?? എങ്കിൽ തലകറക്കം വന്നാൽ ഉടനെ ഇങ്ങനെ ചെയ്താൽ മതി.. ശ്രദ്ധയോടെ നോക്കൂ.. | Home Remedies For Vertigo | Health |Health And Fittness | Vertigo |തലകറക്കം

തലകറക്കം എല്ലാവർക്കും സാധാരണ ഉണ്ടാകുന്ന ഒന്നാണ്. എന്നാൽ ചെവിയിലുണ്ടാകുന്ന ബുദ്ധി മുട്ടുകൾ മൂലം ഉണ്ടാകുന്ന തലമുറകൾ ഇന്ന് സർവ്വസാധാരണമാണ്. ചെവിക്കുള്ളിലെ ഫ്ലൂയിടിന്റെ പ്രശ്നങ്ങൾ കൊണ്ടോ അസുഖങ്ങൾ മൂലമോക്കെ തലകറക്കം അനുഭവപ്പെടാം. ഇതിനെ ഡോക്ടർ മാർ പൊസിഷൻ വേർട്ടയ്ഗോ എന്നാണ്. എന്താണ് വേർട്ടയ്ഗോ?   സ്വയമോ അല്ലെങ്കിൽ ചുറ്റുപാടും തിരിയുന്നത് ആയിട്ടോ അല്ലെങ്കിൽ

വട്ടം കറങ്ങുന്നതായിട്ടോ  ഒക്കെ തോന്നുന്നതിനെ ആണ് വേർ ട്ടയ്ഗോ എന്ന് വിളിക്കുന്നത്. പൊസി ഷനൽ വേർട്ടയ്ഗോ എന്ന് പറയുന്നത് മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമാണ്  രോഗി ഒരു പ്രത്യേക സൈഡിലേക്ക് തല ചരിക്കുമ്പോൾ അല്ലെങ്കിൽ തല മുകളി ലേക്ക് നോക്കുമ്പോഴോ അല്ലെങ്കിൽ താഴേക്കു നോക്കുമ്പോളോ ഉണ്ടാകുന്ന തലകറക്കത്തിനെ ആണ്  പൊസിഷണൽ വേർട്ടയ്ഗോ എന്ന് പറയുന്നത്. അത് ഒരു 30 സെക്കൻഡ് മുതൽ

ഒരു മിനിറ്റ് വരെ നിലനിൽക്കു. പിന്നെയും രോഗി ആ ഒരു  പൊസിഷനിലേക്ക് തല കൊണ്ടു പോകു മ്പോൾ ചിലർക്ക് തലകറക്കം ശർദ്ദി തുടങ്ങി ഹാർട്ടറ്റാക്ക് വരുമ്പോൾ ഉള്ള പോലുള്ള ലക്ഷണങ്ങൾ കാണാറുണ്ട്.  പിന്നീട് ഇത് ശീലമാകുമ്പോൾ ആണ് നമുക്ക് മനസ്സിലാക്കുക ഇത് ഇയർ ബാലൻസ്ന്റെ പ്രശ്ന മാണെന്ന്. എന്തുകൊണ്ടാണ് ഇത് ഉണ്ടാവുന്നത് എന്നാണ് ആദ്യം മനസ്സിലാക്കേണ്ടത്.  ഉൾ ചെവിയുടെ ബാലൻസ്ന്റെ   ഭാഗത്ത് ഭിത്തിയിൽ

ചെറിയ കല്ലുകൾ പതിപ്പിച്ച് വെച്ചിട്ടുണ്ട്. ഇത് കാൽസ്യം കാർ ബണേറ്റ് ആണ്. മെഡിക്കൽ വാക്കിൽ ഓട്ടോ കോണിയ എന്നാണ് അറിയപ്പെടുന്നത്.  തല എവിടെ യെങ്കിലും ഇടിക്കുകയോ അല്ലെങ്കിൽ പെട്ടെന്ന് തല ഇളകുന്ന എന്തെങ്കിലും കാര്യം വരുകയോ ചെയ്യുകയാണെങ്കിൽ ചെവിക്കുള്ളിലെ ഈ കല്ല് ഇളകി വീഴുകയും അത് ചെവിക്കു ള്ളിലെ ഫ്ലൂയിടുമായി ചേർന്ന് ബാലൻസ് സ്‌പോർട്കളിൽ എത്തിച്ചേരുകയും ഇത് തലകറക്കത്തിന് കാരണമാകുകയും ചെയ്യുന്നു.

Comments are closed.